
തമിഴ്നാട്ടിലും കർണാടകയിലും ഇന്നും കോവിഡ് രോഗികൾ അയ്യായിരം കടന്നു. 5,879 പേര്‍ക്കാണ് ശനിയാഴ്ച തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 2,51,738ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 99 മരണവും

ബിജുലാലിലിന്റെയും ഭാര്യയുടെയും ട്രഷറി സേവിങ്സ് ബാങ്ക് അകൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തുക കൈമാറിയ എല്ലാ അക്കൗണ്ടുകളുടെയും ഇടപാടുകൾ മരവിപ്പിക്കാൻ ബന്ധപ്പെട്ട ബാങ്കുകൾക്ക് അധികൃതർ നിർദേശം നൽകി. ഈ ക്രമക്കേടിൽ ട്രഷറിയിൽ നിന്നും ആകെ നഷ്ട്ടപെട്ടത് 61.23

തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ്

വാർത്താ സമ്മേളനത്തിന്റെ പൂർണ രൂപം : കാള്‍മാക്‌സും ഏംഗല്‍സും കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ കേരളത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അഴിമതിയുടേയും വര്‍ഗീയതയുടേയും അടിത്തറയിലാണ് ഇപ്പോള്‍ പിടിച്ച് നിര്‍ത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയ്‌ക്കെതിരെ

ന്യൂഡൽഹി:ഇന്ത്യയിൽ നിർമ്മിച്ച വെന്റിലേറ്ററുകളുടെ കയറ്റുമതി അനുവദിക്കണമെന്ന, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് കോവിഡ്19 മായി ബന്ധപ്പെട്ട മന്ത്രിതല സംഘത്തിന്റെ അനുമതി.തദ്ദേശീയമായി നിർമ്മിച്ച വെന്റിലേറ്ററുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട ഉചിതമായ നടപടികൾ സ്വീകരിക്കാൻ വിദേശ വാണിജ്യ

തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലാബ് ടെക്‌നീഷ്യയായ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഇന്നും ജോലിക്ക് എത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്

ന്യൂഡൽഹി : ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് 19 മരണനിരക്ക് ആണ് രാജ്യത്ത് രേഖപ്പെടുത്തുന്നത് തുടരുന്നു . രാജ്യത്തെ കോവിഡ് മരണനിരക്ക് (case fatality rate) ആദ്യ ലോക്ക് ഡൌൺ മുതലുള്ള കാലയളവിലെ

കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ വരമ്പനാല്‍ റ്റി.വി അജിതന് (55) പോലീസ് സേന ആദരാഞ്ജലി അർപ്പിച്ചു. കൊവിഡ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദ്‌രോഗവും പ്രമേഹവും കാരണം

1000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശസ്വയംഭരണമന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷനായിരിക്കും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായി ഉദ്ഘാടനം

അൽകോബാർ: സൗദി അറേബ്യയിലെ തുഗ്‌ബയിൽ ഒരു കമ്പനിയുടെ ക്യാമ്പിൽ ഭക്ഷണമില്ലാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇരുന്നൂറോളം തൊഴിലാളികൾക്ക്, കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. അൽകോബാർ കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന ഒരു ട്രേഡിങ്ങ് ആൻഡ്

കേസില്‍ ആറ് മാസത്തിനകം വിചരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്.

വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ച ഡോക്ടറെയും അന്വേഷണ സംഘം ചോദ്യംചെയ്യും.

മാസ്കുകളുടെ ഉപയോഗത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. നനഞ്ഞ മാസ്കുകള്‍ ഒരു കാരണവശാലും ധരിക്കരുത്

കേരളത്തില്‍ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141

അബുദാബി: യുഎഇയില്‍ 254 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 60,760 ആയി. 346 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ

ലോക് ഡൗണ്‍ കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 485 രോഗികള്‍ക്ക് മരുന്നുകളും അവശ്യവസ്തുക്കളും ഇവര്‍ എത്തിച്ചു. 2000 പേരടങ്ങുന്ന ബ്ലഡ് ഡോണേഴ്‌സ് കമ്മ്യൂണിറ്റി രൂപീകരിച്ച് 50 പേര്‍ക്ക് നേരിട്ടും 20 പേര്‍ക്ക് ബ്ലഡ് ബാങ്കുകളിലൂടെയും രക്തം എത്തിച്ചുനല്‍കുകയും ചെയ്തു.

ആഗസ്ത് 5 ന് നടക്കുന്ന അയോധ്യയില്‍ രാമ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനും ഭൂമി പൂജയ്ക്കുമായി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉന്നത നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടുന്നു. മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി, ഉത്തര്‍പ്രദേശ്

തിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 100 മുതല്‍

2013ല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. പിന്നീട് 2016ലാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്.