Day: July 31, 2020

സിപിഎം-കോണ്‍ഗ്രസ് സഖ്യം കേരളത്തിലും വ്യാപിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായി കെ.സുരേന്ദ്രന്‍

Read More »

ശസ്ത്രക്രിയക്കു ശേഷം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു

  റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിജയകരമായ ശസ്ത്രക്രിയക്കു ശേഷം ആശുപത്രി വിട്ടു. ജൂലൈ 20 ന് കിംഗ് ഫൈസല്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാവിന് അണുബാധയെ തുടര്‍ന്ന് പിത്താശയം നീക്കം ചെയ്യുന്നതിനാണ്

Read More »

കുവൈത്ത്​ വിമാനത്താവളത്തില്‍നിന്ന്​ കൊമേഴ്​സ്യല്‍ സര്‍വീസുകള്‍​ നാളെ മുതല്‍

  കുവൈത്ത്​ സിറ്റി: നാലുമാസത്തിന്​ ശേഷം കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍നിന്ന്​ കൊമേഴ്​സ്യല്‍ വിമാന സര്‍വിസ്​ ആഗസ്​റ്റ്​ ഒന്നിന്​ ആരംഭിക്കും. ഇതിന്​ ഒരുക്കം പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്​തമാക്കി. വ്യോമയാന വകുപ്പ്​ മേധാവി ശൈഖ്​ സല്‍മാന്‍ സബാഹ്​

Read More »

“എനിക്കറിയാം അവനെ, ഒരിക്കലും ആത്മഹത്യ ചെയ്യില്ല”: സുശാന്തിന്റെ മരണത്തില്‍ അങ്കിത

പവിത്ര റിഷിത എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്ന സമയത്താണ് അങ്കിതയും സുശാന്തും അടുക്കുന്നത്.

Read More »

യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി

  ദുബായ്: യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി. ജനങ്ങള്‍ക്ക് ‘അങ്ങേയറ്റം സന്തോഷപ്രദവും അനുഗ്രഹീതവുമായ’ ബലിപെരുന്നാള്‍ ആശംസിച്ചിരിക്കുകയാണ് ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാന മന്ത്രിയും വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ്

Read More »

ചെന്നിത്തല കോണ്‍ഗ്രസിലെ സര്‍സംഘചാലക്; വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

ആര്‍.എസ്.എസുകാരെക്കാള്‍ നാന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നും കോടിയേരി ബാലകൃഷ്ണന്‍

Read More »

സ്വര്‍ണവില കുതിക്കുന്നു; പവന് 40,000 രൂപ

തുടര്‍ച്ചയായ ഒമ്പതാം ദിവസവും സ്വര്‍ണവില കുതിക്കുന്നു. ഗ്രാമിന് 5000 രൂപയായതോടെ പവന് 40,000 എന്ന സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ന് സ്വര്‍ണവില രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടിയത്. 35 രൂപ വർധിച്ച് ഒരു

Read More »

ആശങ്ക ഒഴിയുന്നില്ല; ലോകത്ത് കോവിഡ് ബാധിതര്‍ 1.70 കോടി കടന്നു

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എണ്ണം കുത്തിച്ചുയരുന്നു . ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,72,197,67 ആയി ഉയര്‍ന്നു . രോഗബാധയെ തുടര്‍ന്ന് 6,71,009 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കുകള്‍ പറയുന്നത്.

Read More »

ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച്‌ ശിവശങ്കര്‍ നല്‍കിയ മൊഴി പരിശോധിക്കുന്നതിന് വേണ്ടിയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തത്. കേസ് അന്വേഷിക്കുന്ന

Read More »

റഷ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് വാക്സിന്‍ പുറത്തിറക്കുമെന്ന് സൂചന

  റഷ്യ: ആഗോളരംഗത്ത് കൊറോണ പ്രതിരോധത്തിന് റഷ്യ ഒരു ചുവട് കൂടി വയ്ക്കുകയാണ്. കോവിഡ് വാക്‌സിന്‍ രണ്ടാഴ്ചയ്ക്കകം വില്‍പ്പനയ്ക്കായി ലഭ്യമാക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. അഡ്‌നോവൈറല്‍ വെക്ടര്‍ അടിസ്ഥാനമാക്കിയുള്ള വാക്‌സിനാണ് റഷ്യ വികസിപ്പിച്ചത്. അവസാന

Read More »

രാ​ജ്യ​ത്ത് ഒ​റ്റ​ദി​വ​സം 55,079 പേ​ര്‍​ക്ക് കോ​വി​ഡ്;​ രോഗബാധിതര്‍ 16 ല​ക്ഷം ക​ട​ന്നു

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 16 ല​ക്ഷ​വും ക​ട​ന്ന് കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 55,079 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 16,38,871 ആ​യി.

Read More »

ആറ്‌ മാസം പിന്നിട്ട പോരാട്ടം

കോവിഡ്‌ പ്രതിരോധത്തിന്റെ ആറ്‌ മാസമാണ്‌ കടന്നു പോയത്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സംഭവബഹുലമായ അര്‍ധവര്‍ഷം കൂടിയായിരുന്നു നമുക്ക്‌ ഇക്കാലയളവ്‌. ജനുവരി 30നാണ്‌ ഇന്ത്യയിലെ ആദ്യത്തെ കോവിഡ്‌ കേസ്‌ കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. ജൂലായ്‌

Read More »