Day: July 29, 2020

ദൃശ്യമാധ്യമങ്ങളിലെ പരക്കം പാച്ചില്‍ ജേര്‍ണലിസം

ടി വി ചാനലുകള്‍ തമ്മിലുള്ള റേറ്റിങ്‌ മത്സരം കടുക്കുന്നതിന്‌ മുമ്പ്‌ `പാപ്പരാസി മാധ്യമപ്രവര്‍ത്തനം’ മലയാളികള്‍ക്ക്‌ പരിചിതമായിരുന്നില്ല. വിവാദമായ കേസുകളിലെ, പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്ക്‌ പ്രധാന റോളുള്ളതും എരിവും പുളിയും വേണ്ടുവോളം കലര്‍ത്താന്‍ സാധ്യതയുള്ളതുമായ ന്യൂസ്‌ പ്ലോട്ടുകളിലെ

Read More »

മഴ കനക്കുന്നു : ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാൻ പോലീസിന് നിര്‍ദ്ദേശം

സംസ്ഥാനത്തെ ചില ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം  നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ആംഡ് പോലീസ് ബറ്റാലിയനുകള്‍, കാലാവസ്ഥാമുന്നറിയിപ്പ്

Read More »

കേരളത്തിന് അഭിമാനിക്കാം: 105 വയസുകാരിക്ക് കോവിഡ് രോഗമുക്തി

തിരുവനന്തപുരം: കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി

Read More »

പുസ്തകപരിചയം : ആതി

പ്രീതി രഞ്ജിത്ത് ആഗോളവൽക്കരണവും  ആധുനികവൽക്കരണവും പരിസ്ഥിതിയെ നശിപ്പിക്കുന്നതും ജനജീവിതം തകരാറിലാക്കുന്നതും വിശദീകരിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം.  ജനങ്ങളും അവർ വസിക്കുന്ന ഭൂമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു മാന്ത്രിക നോവലുകൂടിയാണിത്. “പുറം ലോകത്തുനിന്ന് തീരെ ഒറ്റപ്പെട്ടു

Read More »

കോവിഡ് പ്രതിരോധം: മുതിർന്ന പൗരൻമാർക്ക് ഹെൽപ് ഡെസ്‌ക്

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുതിർന്ന പൗര•ാർക്കുവേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റിൽ പുതുതായി ഹെൽപ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് ഏറ്റവും അപകടകരമായി ബാധിക്കുന്നത് വയോജനങ്ങളെയാണ്. കോവിഡ്

Read More »

അൺലോക്ക് 3 പുതിയ മാർഗ്ഗരേഖ കേന്ദ്രം പുറത്തിറക്കി

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടു മൂന്നാമത്തെ പുതിയ മാർഗ്ഗരേഖ കേന്ദ്രം ഇന്ന് പുറത്തിറക്കി ഇത് പ്രകാരം ആഗസ്ത് 31വരെ സ്‌കൂളുകൾ, കോളേജുകൾ,  മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവാദമില്ല ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗ

Read More »

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; ഇടുക്കി ജില്ലയിൽ റെഡ് അലേർട്ട്

ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയിൽ ഇന്ന് (2020 ജൂലൈ 29) അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഉയർന്ന ജാഗ്രത മുന്നറിയിപ്പാണ് ‘റെഡ്’

Read More »

കൊല്ലം മെഡിക്കൽ കോളേജിൽ കോവിഡ് ലാബും നവീകരിച്ച ഐസിയുവും

കൊല്ലം മെഡിക്കൽ കോളേജിൽ കോവിഡ് ലാബും ഐസിയുവും മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം നിർവഹിച്ചു കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ ആധുനിക കോവിഡ് ലാബ്, നവീകരിച്ച ഐസിയു, പ്ലാസ്മ ഫെറസിസ് മെഷീൻ എന്നിവയുടെ

Read More »

കോവിഡിനെ പിടിച്ചുകെട്ടാനൊരുങ്ങി ഗള്‍ഫ്; രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യയ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്.

Read More »

ഭൗമ ശാസ്ത്ര രംഗത്തെ മികവിന് ഭൗമശാസ്ത്ര മന്ത്രാലയം നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  രാജ്യത്തെ ശാസ്ത്രജ്ഞരും എൻജിനീയർമാരും ഭൗമ സംവിധാന ശാസ്ത്രരംഗത്ത് നൽകുന്ന സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭൗമശാസ്ത്ര മന്ത്രാലയം നിരവധി പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആജീവനാന്ത മികവിനുള്ള പുരസ്കാരം, കാലാവസ്ഥ ശാസ്ത്ര സാങ്കേതിക വിദ്യ, സമുദ്രശാസ്ത്രം, ഭൗമ

Read More »

സ്‌മോഗ് ടവര്‍ പദ്ധതി: ബോംബെ ഐഐടിയ്‌ക്കെതിരെ സുപ്രീംകോടതി

ഐഐടി ബോംബെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് കത്ത് നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹി ഐഐടിയുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു

Read More »

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട്

Read More »

കുവൈറ്റ്‌ അമീറി​ന്റെ ആരോഗ്യത്തിനായി മറോനൈറ്റ്​ ചർച്ചിൽ പ്രത്യേക പ്രാർഥന

  കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​ന്റെ ആരോഗ്യത്തിന്​ കുവൈത്തിലെ മറോനൈറ്റ്​ ചർച്ചിൽ പ്രത്യേക പ്രാർഥന സംഘടിപ്പിച്ചു . വൈദികൻ റെയ്​മണ്ട്​ ഈദ്​ പ്രാർഥനക്ക്​ നേതൃത്വം നൽകി. അമേരിക്കയിൽ

Read More »

സുശാന്തിന്റെ മരണം: നടി റിയ ചക്രവര്‍ത്തിയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്

ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് റിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പറ്റ്‌ന പോലീസ് കേസെടുത്തത്

Read More »

ലോകത്ത് വൈറസ് വ്യാപനം ശക്തമായെന്ന് ലോകാരോഗ്യ സംഘടന

ജനുവരി മുപ്പതിന് ശേഷം ആറാം തവണയും യുഎന്‍ ഏജന്‍സി ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഇതുവരെയുള്ള ഏറ്റവും ഗുരുതര നിലയിലാണ് ലോകമെന്നും അദ്ദേഹം പറഞ്ഞു.

Read More »

അബുദാബിയില്‍ ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 13,000 പേര്‍ക്ക് പിഴ

  അബുദാബി: ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 13,000 ത്തോളം പേര്‍ക്ക് അബുദാബി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് പിഴചുമത്തി. ഡ്രൈവിങ്ങിനിടയില്‍ ഫോണില്‍ സംസാരിക്കുകയോ, ചാറ്റ് ചെയ്യുകയോ, മെസ്സേജ് അയക്കുകയോ, ഇന്‍റര്‍നെറ്റ് ബ്രൗസ് ചെയ്യുകയോ വീഡിയോ ഫോട്ടോ

Read More »

സൈനിക ചരിത്രത്തില്‍ പുതുയുഗപ്പിറവി; റഫാലിനെ സ്വാഗതം ചെയ്ത് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക ചരിത്രത്തില്‍ പുതുയുഗപ്പിറവിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വ്യോമസേനയുടെ കരുത്തില്‍ റഫാല്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പോര്‍വിമാനങ്ങള്‍ അംബാല വ്യോമതാവളത്തില്‍ ഇറങ്ങിയ കാര്യം പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു.അതേസമയം,

Read More »