
ശിവശങ്കര്‍ പ്രതിയായില്ലെങ്കില്‍ സാക്ഷി
പ്രതികളുടെ മൊഴികളും സാഹചര്യത്തെളിവുകളും ഫോണ്‍ സംഭാഷണങ്ങളും ഡിജിറ്റല്‍ രേഖകളും ഉന്നയിച്ചാണ് ചോദ്യം ചെയ്യല്‍

പ്രതികളുടെ മൊഴികളും സാഹചര്യത്തെളിവുകളും ഫോണ്‍ സംഭാഷണങ്ങളും ഡിജിറ്റല്‍ രേഖകളും ഉന്നയിച്ചാണ് ചോദ്യം ചെയ്യല്‍

നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടി റിമാൻഡിലായിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന്, റമീസിനെ കഴിഞ്ഞ ദിവസം സാമ്പത്തിക കുറ്റകൃത്യങ്ങൾ

സ്ഥിരമായി യാത്ര ചെയ്യുന്ന റെയില്‍വേ യാത്രക്കാര്‍ക്കായി യാത്രയുടെ ദൈര്‍ഘ്യത്തിനു ആനുപാതികമായി പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ഇനി മില്‍മയും ഫായിസും തമ്മില്‍ ഒരു കൊഴപ്പോം ഇല്ല. ഫായിസിന്റെ വൈറലായ വാക്കുകള്‍ ഉപയോഗിച്ച് പരസ്യം ചെയ്തതിന് പകരം മില്‍മയുടെ സമ്മാനവും പ്രതിഫലവും ഫായിസിനെ തേടി എത്തി. സമൂഹ മാധ്യമങ്ങള്‍ ഫായിസിനെ പ്രശംസിക്കുകയാണ്. ട്രോളുകളും

പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പത് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ മൂന്ന് പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.

വാരാന്ത്യ അവധി ദിനങ്ങളില്‍ അടിയന്തിര ആവശ്യങ്ങൾക്ക് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നു പ്രവർത്തിക്കുമെങ്കിലും മുന്‍ കൂട്ടി അനുമതി നേടിയവര്‍ക്ക് മാത്രമേ സേവനം ലഭിക്കുകയുള്ളൂവെന്നു കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കി. ഓഗസ്റ്റ് 1 മുതല്‍ ഡിസംബര്‍

അബുദാബിയിലേക്കുള്ള പ്രവേശനത്തിനായി ദുബായ്-അബുദാബി അതിർത്തിയിലെ ഗാന്‍ റൂട്ട് ചെക്ക് പോയിന്റിനടുത്തുള്ള പ്രത്യേക പരിശോധനാ കേന്ദ്രത്തിൽ പ്രതിദിനം 6,000 പേരെ കൊറോണ ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.50 ദിർഹം ചെലവിൽ 5 മിനിറ്റിനുള്ളിൽ ഫലം

യുഎഇയ്ക്ക് പുറമെ കാനഡ,അമേരിക്ക, ഈജിപ്ത് എന്നിവയാണ് സഞ്ചാരികള്‍ തെരഞ്ഞെടുത്ത രാജ്യങ്ങള്‍.

കൊച്ചി: എറണാകുളം കളക്‌ടറേറ്റിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കളക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസില്‍ അണുനശീകരണം നടക്കുകയാണ്. മോട്ടോര്‍ വാഹനവകുപ്പില്‍ അസിസ്റ്റന്റ്

ജര്‍മ്മിനി: സ്രവ പരിശോധനയ്ക്കും ആന്റി ബോഡി പരിശോധനയ്ക്കുമപ്പുറം കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തുന്നതിന് പുതിയ മാര്‍ഗം കണ്ടെത്തി ജര്‍മ്മന്‍ വെറ്റിനറി സര്‍വകലാശാല. നായകള്‍ക്ക് പരിശീലനം നല്‍കിയാണ് കൊറോണ വൈറസ് കേസുകള്‍ കണ്ടെത്താന്‍ പുതിയ

തിങ്കളാഴ്ച രാത്രിയാണ് നുങ്കംപാക്കം അസി. കമീഷണര്‍ മുത്തുവേല്‍പാണ്ടിയുടെ നേതൃത്വത്തിലെ പൊലീസ് ടീം മിന്നല്‍ പരിശോധന നടത്തിയത്.

രൂപതയുടെ തീരുമാനത്തെ ആലപ്പുഴ ജില്ലാ ഭരണകൂടം പ്രശംസിച്ചു.

ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഫെറി ആയ കേരള ജലഗതാഗത വകുപ്പിന്റെ സ്വന്തം ആദിത്യയ്ക്ക് അന്തർദേശീയ തലത്തിൽ നൽകുന്ന ഗുസ്താവ് ട്രോവ് ബഹുമതി ലഭിച്ചു. പണം സ്വീകരിച്ചുകൊണ്ടുള്ള യാത്ര സേവനം നൽകുന്ന ലോകത്തെ ഏറ്റവും

പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിയ്ക്കുമാണ് കോവിഡ് പോസിറ്റീവായത്.

ചൈനീസ് ഇറക്കുമതി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. അടുത്ത മാര്‍ച്ച് മുതല്‍ രാജ്യത്ത് എത്തുന്ന 371 വിഭാഗത്തില്‍പ്പെട്ട ചരക്കുകള്‍ കൂടി ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ്സ് (ഐഎസ്) പരിധിയിലാക്കാനാണ് കേന്ദ്രനീക്കം. കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. അടുത്ത മാസം ഒന്ന് വരെ കസ്റ്റഡി തുടരും.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് ഇരുവരേയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിങ്കളാഴ്ച ഉച്ചയ്ക്ക് മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പ്രപുഷ(40)യ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് പ്രപുഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,66,59,028 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,56,849 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 10,252,900 പേരാണ് രോഗമുക്തരായത്.

എണ്ണ വില ഇടിയുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ വില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്

നജീബ് റസാഖിന്റെ നേതൃത്വത്തില്‍ 2009ല്‍ ആണ് വണ്‍എംഡിബി എന്ന പേരില്‍ ഫണ്ട് രൂപീകരിക്കുന്നത്.