Day: July 27, 2020

കുവൈത്തിലേക്കും പുറത്തേക്കുമുള്ള യാത്ര ഇനി മൊസാഫിർ ആപ്പിലൂടെ

  കുവൈത്തിൽ ആഗസ്​റ്റ്​ ഒന്നു മുതൽ കൊമേഴ്​സ്യൽ വിമാന സർവീസ്​ ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വ്യോമയാന വകുപ്പ്​ ആപ്ലിക്കേഷൻ പുറത്തിറക്കി.​ കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക്​ ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്യണം ​. മൊബൈൽ ഫോണിലും

Read More »

സിനിമ വിട്ട് നിര്‍മ്മാണ മേഖലയില്‍; ചീഫ് മേക്കപ്പ്മാന്റെ വീഡിയോ പുറത്തുവിട്ട് രൂപേഷ് പീതാംബരന്‍

ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ റോണി പഴയ തട്ടകത്തിലേക്ക് മടങ്ങിവരുമെന്നും, ഇപ്പോള്‍ ചെയ്യുന്നത് അഭിമാനകരമായ കാര്യമാണെന്നും രൂപേഷ് പറഞ്ഞു.

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ആലപ്പുഴ സ്വദേശി

  സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ശനിയാഴ്‌ച ആലപ്പുഴയില്‍ മരിച്ച പട്ടണക്കാട് ചാലുങ്കല്‍ സ്വദേശി ചക്രപാണി(79)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍പ് എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇടുക്കി മമ്മട്ടിക്കാനം സ്വദേശി

Read More »

കോവിഡ്​ പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഒമാൻ

  കോവിഡ്​ പരിശോധന മാനദണ്ഡങ്ങളിൽ ഒമാൻ മാറ്റം വരുത്തി. പുതിയ രീതിയിൽ ​ സൗജന്യ കോവിഡ്​ പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡ്​ രോഗ ലക്ഷണങ്ങളുള്ളവർ 10 ദിവസം

Read More »

ലോക്ക്ഡൗണ്‍ കാലത്ത് പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ ഏറുന്നു

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത 1300 കുറ്റവാളികളെയാണ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

Read More »

ദുബായ് സർക്കാരിന്റെ കോവിഡ് 19 പ്രതിരോധങ്ങളില്‍ 88% ജനങ്ങളും സംതൃപ്തർ

  ദുബായിലെ 88 ശതമാനം ആളുകളും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തർ. കോവിഡ് -19 മഹാമാരിയെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനാണ് ദുബായ് നിവാസികളിൽ പത്തിൽ ഒമ്പത് പേരും സംതൃപ്തരാണെന്ന് സർവേ

Read More »

ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു

  ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആലുവ പുളിഞ്ചുവട് സ്വകാര്യ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയൻ എന്നയാളാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ബന്ധുക്കൾ ഇതുവരെ എത്തിയിട്ടില്ല. ശ്വാസംമുട്ടും ചുമയും അനുഭവപ്പെട്ട

Read More »

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം

  സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരുന്നു ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം

Read More »

ഉയരങ്ങളിലേക്ക് പറക്കാന്‍ പഠിപ്പിച്ച മിസൈല്‍ മാന്‍ ഓര്‍മ്മ ആയിട്ട് ഇന്ന് അഞ്ച് വര്‍ഷം

  തലമുറകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസൈല്‍ മാന്‍ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഓര്‍മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം. രാഷ്ട്രപതി എന്ന നിലയില്‍ ഏറെ ജനകീയനായിരുന്ന കലാം യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ

Read More »

രാജസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധി: സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ച് സ്പീക്കര്‍

കേസിന്റെ പേരില്‍ നിയമസഭാ സമ്മേളനം മാറ്റിവെക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Read More »

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം സ്ഥാപിക്കാനുള്ള പദ്ധതികളുമായി അബുദാബി

  ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം സ്ഥാപിക്കാനുള്ള പദ്ധതികളുമായി അബുദാബി. ഫ്രാന്‍സിലെ ഇഡിഎഫും ജിങ്കോ പവറും ചേര്‍ന്നായിരിക്കും രണ്ട് ജിഗാവാട്ട്സ് ശേഷിയുള്ള സൗരോര്‍ജ നിലയം നിര്‍മിക്കുന്നത്. കുറഞ്ഞ നിരക്കില്‍ ഊര്‍ജ ഉത്പാദനം ലക്ഷ്യമിട്ടാണ്

Read More »

മുഹമ്മ- കുമരകം ബോട്ടു ദുരന്തത്തിന് ഇന്ന് 18 വയസ്സ്

  മുഹമ്മ- കുമരകം ബോട്ടു ദുരന്തവാര്‍ഷികത്തിന് 18 വര്‍ഷം ആകുന്നു. 2002 ജൂലൈ 27 നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 29 പേരുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. ദയാവധം

Read More »

കോവിഡ് കാലത്ത് ലോകം ഒരു കുടക്കീഴില്‍; എറിക് വിറ്റേകറിന്റെ ‘വെര്‍ച്വല്‍ ക്വയര്‍’ ശ്രദ്ധേയമാകുന്നു

കോവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷകളുണര്‍ത്തി ലോകം ഒരുമിച്ച് പാടിയിരിക്കുകയാണ് വെര്‍ച്വല്‍ ക്വയര്‍ 6 ലൂടെ. ഗ്രാമി അവാര്‍ഡ് ജേതാവ് എറിക് വിറ്റേക്കറാണ് ലോകത്തിന്റെ വിവിധ കോണുകളിലുളളവരെ ഒരുമിപ്പിച്ചുകൊണ്ട് വെര്‍ച്വല്‍ ക്വയര്‍ സംഘടിപ്പിച്ചത്. 129 രാജ്യങ്ങളില്‍ നിന്നായി

Read More »

സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

  സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രിസഭാ യോഗം ചേരുന്നത്.മാന്ത്രിമാർ വീടുകളിലോ ഓഫീസുകളിലോ ഇരുന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. സമ്പൂർണ്ണ ലോക്

Read More »

സാമാന്യന്‍ അസാമാന്യനായപ്പോള്‍ എന്തു ചെയ്യണം?

ശ്രദ്ധവേണ്ടിടത്ത് ഭയം കൂട്ടിച്ചേര്‍ത്ത് ഭയത്തിനേയും ഉണ്ടാക്കുന്ന ശാരീരിക,മാനസിക വിഭ്രാന്തിയില്‍ നിന്ന് നമുക്ക് പുറത്തു കടക്കണം.

Read More »

ഡൽഹിയിൽ ജനങ്ങൾ ഹോംകോറന്റയിൻ ഇഷ്ടപ്പെടുന്നു

  ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ ജനങ്ങൾ കോവിഡിനോട് പൊരുത്തപ്പെട്ടു എന്ന് വേണം കരുതുവാൻ. കോവിഡ് ബാധിതരായ അവർ സ്വയം പ്രഖ്യാപിക്കുകയും, ഹോം ക്വാറന്റയിനിലേക്ക് സ്വയം ഉൾവലിയുകയും ചെയ്യുന്ന കാഴ്ച സ്ഥിരമായിരിക്കുകയാണ്. കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം

Read More »