Day: July 27, 2020

രാജസ്ഥാന്‍ രാഷ്‌ട്രീയം എങ്ങോട്ട്‌?

കലങ്ങിമറിഞ്ഞ രാജസ്ഥാന്‍ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട രണ്ട്‌ പ്രധാന സംഭവവികാസങ്ങളാണ്‌ ഇന്നുണ്ടായത്‌. രാജസ്ഥാനില്‍ നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ ഒടുവില്‍ അനുമതി നല്‍കി. നിയമസഭ ചേരണമെന്ന മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ ശുപാര്‍ശ രണ്ട്‌ തവണ മടക്കിയതിനു ശേഷമാണ്‌

Read More »
narendra modi

വിവിധ നഗരങ്ങളിൽ ‘ഹൈ ടെക് ‘ കോവിഡ് പരിശോധന സംവിധാനം ; പ്രധാനമന്ത്രി തുടക്കം കുറിച്ചു

ന്യൂഡല്‍ഹി രാജ്യത്ത് മൂന്നിടങ്ങളിലെ ഹൈ ത്രൂപുട്ട് കോവിഡ് പരിശോധനാ സംവിധാനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തുടക്കം കുറിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) കൊല്‍ക്കത്ത, മുംബൈ, നോയ്ഡ

Read More »

കോവിഡ് ചികിത്സ : ഇൻഷുറൻസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കോവിഡ് 19 മഹാമാരിയുടെ ഭീതിയിലാണ് ലേകമെങ്ങും ജനങ്ങൾ. നാൽപ്പത് ലക്ഷത്തിലധികം പേർക്ക് രോഗം, രണ്ടര ലക്ഷത്തിലധികം പേർ മരിച്ചു. രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണം പ്രതിദിനം വർധിക്കുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമമല്ല. ദുരന്ത സാഹചര്യങ്ങളിൽ തങ്ങൾ

Read More »

ചികിത്സ കിട്ടാതെ മരണം: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കൊച്ചി: ആലുവയിലെ സ്വകാര്യ ഫ്‌ളാറ്റിലെ സുരക്ഷാജീവനക്കാരൻ വിജയൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ചെയർമാൻ ജസ്റ്റിസ്

Read More »

സമൂഹത്തിൽ മാതൃക കാണിക്കേണ്ടവർ രോഗവ്യാപനത്തിന് കാരണക്കാരാകരുത് ; മുഖ്യമന്ത്രി

സമൂഹത്തിൽ മാതൃക കാണിക്കേണ്ടവർ തന്നെ രോഗവ്യാപനത്തിന് കാരണക്കാരാകുന്നത് ആശാസ്യമായ പ്രവണതയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രോഗവ്യാപനത്തിന് കാരണക്കാരാകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ സർക്കാർ ഏജൻസികൾ വെവ്വേറെയും കൂട്ടായും

Read More »

കൊറോണ പിടിപെട്ട ഡോക്ടർ മരിച്ചു

ഡൽഹി: ഡൽഹി അംബേദ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 27 വയസ്സുള്ള ഡോക്ടർ ജോഗീന്ദർ ചൗധരി അന്തരിച്ചു. കഴിഞ്ഞ ജൂൺ 28 മുതൽ മുതൽ അദ്ദേഹം ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ബി എസ് എ

Read More »

പ്രളയത്തിൽ മുങ്ങിയ ആസമിന് കൈത്താങ്ങായി കേരളം : 2 കോടി നൽകും

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങൾക്ക് സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടു കോടി രൂപ അസം സർക്കാരിന് നൽകും. തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്ക്

Read More »

കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ ;പോലീസിന് കൂടുതൽ ചുമതലകൾ

കോവിഡ് രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ എൻഫോഴ്‌സിങ്ങ് ഏജൻസിയായ പോലീസിന് കൂടുതൽ ചുമതല നൽകി ഉത്തരവായി. ജില്ലാ മജിസ്‌ട്രേറ്റ് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ച്

Read More »

റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളയായി ഔഷധസസ്യങ്ങള്‍

റബ്ബര്‍തോട്ടങ്ങളില്‍നിന്ന് അധികവരുമാനം നേടുന്നതിന് ഔഷധസസ്യങ്ങള്‍ ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ചും അവയുടെ വിപണനസാധ്യതകളെക്കുറിച്ചും അറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍  വിളിക്കാം. പ്രമുഖ ആയുര്‍വേദ മരുന്നുനിര്‍മാണക്കമ്പനിയായ ‘നാഗാര്‍ജുന ആയുര്‍വേദ’-യിലെ ഔഷധക്കൃഷി വിഭാഗം മാനേജര്‍ ഡോ. ബേബി ജോസഫ്  2020

Read More »

തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ നിരന്തരമുള്ള വ്യാജ വാർത്ത ; നിയമ നടപടിയെന്നു സൂപ്രണ്ട്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് നിരന്തരം വസ്തുതാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് മാനദണ്ഡപ്രകാരം വിവിധ വാർഡുകളിലും ഐ സി യു

Read More »

ക്ഷേമ പെൻഷൻ വിതരണം 29 മുതൽ ; 60 ലക്ഷം പേർക്ക്‌ ആശ്വാസം

കോവിഡ്‌ പ്രതിസന്ധിയിലാക്കിയ 60 ലക്ഷം പേർക്ക്‌ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ 29 മുതൽ വിതരണം തുടങ്ങും.  മെയ്‌, ജൂൺ മാസത്തെ പെൻഷനായി 1270 കോടി രൂപ അനുവദിച്ച്‌ സർക്കാർ ഉത്തരവിറങ്ങി. ഒരാൾക്ക്‌ കുറഞ്ഞത്‌ 2600

Read More »

ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാം

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ

Read More »

ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിക്കുന്നു: രമേശ് ചെന്നി്ത്തല

തിരുവനന്തപുരം: രാജസ്ഥാനില്‍  ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ   സര്‍ക്കാരിനെ അട്ടിമറിക്കാന്‍   കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.  ഭരണഘടനയുടെ സംരക്ഷകനാകേണ്ട  ഗവര്‍ണ്ണറെ ഉപയോഗിച്ച് ഭരണഘടനയുടെ  അടിസ്ഥാന

Read More »

എല്ലാ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ആൻറിബോഡി ടെസ്റ്റ് നടത്തും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ആൻറിബോഡി ടെസ്റ്റ് നടത്തും. എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിൻറെ സാങ്കേതിക സഹായത്തോടെ കേരള പൊലീസ് ഹൗസിങ് സഹകരണ

Read More »

സെന്‍സെക്‌സ്‌ 194 പോയിന്റ്‌ ഇടിഞ്ഞു

മുംബൈ: ഓഹരി വിപണി ഈയാഴ്‌ച ഇടിവോടെ തുടങ്ങുന്നതാണ്‌ ഇന്ന്‌ കണ്ടത്‌. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ്‌ 194 പോയിന്റ്‌ നഷ്‌ടത്തിലായിരുന്നു. 37,769 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ്‌ 37,934 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 62

Read More »

ഇത് അതിജീവനത്തിന്റെ കഥ; കോവിഡ് മുക്തനായ പതിനൊന്നുകാരന്റെ പാട്ട് വൈറല്‍

കാനന ചോലയില്‍ ആടുമേയ്ക്കാന്‍ എന്ന് തുടങ്ങുന്ന പ്രശസ്ത മലയാള ഗാനത്തിന്റെ ഈണത്തിലാണ് ആരോണിന്റെ പാട്ട്.

Read More »

‘ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല’; റഹ്മാന് പിന്നാലെ ബോളിവുഡ് ദുരനുഭവുമായി റസൂല്‍ പൂക്കുട്ടിയും

ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ലെന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌കാര്‍ ലഭിച്ചതിനുശേഷം ഹിന്ദി സിനിമകളില്‍ ആരും അവസരം നല്‍കാത്ത ഒരു ഘട്ടമുണ്ടായിരുന്നു.

Read More »

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്; 745 പേര്‍ക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 19,727 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,054 പേർ ഇതുവരെ രോഗമുക്തി നേടി.

Read More »

കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് റെക്കോർഡ് പ്രകാശ് ജാവദേക്കർ ഇന്ത്യയ്ക്ക് സമര്‍പ്പിക്കും

  ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ്, ആഗോള കടുവ ദിനത്തിനോടനുബന്ധിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ സമർപ്പിക്കും.വന്യജീവി നിരീക്ഷണത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ

Read More »