
ഇന്ത്യയില്‍ 24 മണിക്കുറിനിടെ 49,310 കോവിഡ് കേസുകള്‍, 740 മരണം
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 49,310 പുതിയ പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,87,945 ആയി. 24 മണിക്കൂറിനിടെ 740 പേരാണ് മരിച്ചത്. ഇതോടെ കോവിഡ്








