Day: July 23, 2020

ലോക്‌ഡൗണിന്റെ ഇരകളെ ആര്‌ സഹായിക്കും?

കോവിഡ്‌ രോഗത്തിന്റെ സാമൂഹ്യവ്യാപനം നിയന്ത്രണാതീതമായാല്‍ വീണ്ടും ലോക്‌ ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്‌. സംസ്ഥാന വ്യാപകമായി വീണ്ടും ലോക്‌ ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. വറുതിയിലേക്കും പട്ടിണിയിലേക്കും തൊഴില്‍

Read More »

വീണ്ടും കൊവിഡ് മരണം

കോഴിക്കോട് കാരപ്പറമ്പ് സ്വദേശി റുഖ്യാബി ( 57 ) ആണ് മരിച്ചത് പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു റുഖ്യാബിയുടെ ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു റുഖ്യാബി മരിച്ചത് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം

Read More »

ഗ്രാമീണ വീടുകളിൽ 21 ലക്ഷം കുടിവെള്ള കണക്ഷൻ

സംസ്ഥാനത്ത് 67.40 ലക്ഷം ഗ്രാമീണ വീടുകളുണ്ട്. ഇതിൽ 18.30 ലക്ഷം വീടുകൾക്ക് നിലവിൽ ശുദ്ധജല കണക്ഷൻ ഉണ്ട്. ബാക്കിയുള്ള 49.11 ലക്ഷം വീടുകളിൽ 2024ഓടെ  കുടിവെള്ള കണക്ഷൻ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും

Read More »

ഹയർസെക്കൻഡറി പ്രവേശന നടപടികൾ ഈ മാസം 29 മുതൽ

2020-21 അധ്യയനവർഷത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കും. ജൂലൈ 24 എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ. ഓൺലൈനായി

Read More »

കോവിഡ് പരിശോധനക്ക് ന്യൂബർഗ് ലാബ് കൊച്ചിയിൽ

കൊച്ചി : കോവിഡ് 19 സാമ്പിൾ പരിശോധനക്കുള്ള ന്യൂബർഗ് ലാബ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. ആർ.ടി.പി.സി.ആർ, ട്രൂനാറ്റ് പരിശോധനകൾക്ക് ഐ.സി.എം.ആർ അനുമതി ലഭിച്ച ലാബിൽ ആന്റിജൻ ടെസ്റ്റിനുള്ള സൗകര്യമുണ്ട്. കലൂർ എളമക്കര റോഡിൽ മെട്രോ

Read More »

നാവികസേനയുടെ ഏറ്റവും വലിയ സൗരോർജ്ജ നിലയം ഏഴിമലയിൽ

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ സൗരോർജ്ജ നിലയം കണ്ണൂർ ജില്ലയിൽ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ കമ്മിഷൻ ചെയ്തു. മൂന്നു മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയത്തിലെ വൈദ്യുതി അക്കാദമിയുടെ ആവശ്യത്തിന് ശേഷം സംസ്ഥാന

Read More »

അശാസ്ത്രീയമായ നിരീക്ഷണങ്ങൾ ആധികാരികമായി അവതരിപ്പിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും: മുഖ്യമന്ത്രി

കോവിഡ് 19 സംബന്ധിച്ച് വൈദഗ്ധ്യം ഇല്ലാത്ത പലരും അശാസ്ത്രീയവും അബദ്ധജഡിലവുമായ നിരീക്ഷണങ്ങൾ ആധികാരികമായി പ്രസ്താവിക്കുന്നത്് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചിലർ അതിശയോക്തി കലർത്തി ഇപ്പോഴത്തെ അവസ്ഥയെ പെരുപ്പിച്ചു കാട്ടുകയും

Read More »

ബലിപെരുന്നാൾ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തും

ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തുമെന്ന് മുസ്‌ലീം മത നേതാക്കൾ ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസ്

Read More »

പുല്ലുവിളയില്‍ 17,000 കോവിഡ് കേസുകളുണ്ടെന്നുള്ള വാർത്ത വ്യാജം

തിരുവനന്തപുരം: തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ജനങ്ങളെ ഭീതിയാക്കുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന

Read More »

ജലവിഭവവ വകുപ്പിലെ കൺസൾട്ടൻസി; ആരോപണങ്ങൾക്ക് മറുപടിയുമായി അധികൃതർ

ജലവിഭവ വകുപ്പിലേയ്ക്ക് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പ്രോജക്ടുകളുടെ ടെക്നിക്കല്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്‍റ്സ് നെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള താല്‍പര്യപത്രം ക്ഷണിക്കാനുള്ള നടപടിക്രമങ്ങളെ സംബന്ധിച്ചാണ് ആരോപണമുന്നയിച്ചിട്ടുള്ളത്. പ്രോജക്ടുകള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കാനാണ് കണ്‍സള്‍ട്ടന്‍റുകളെ നിയമിക്കാന്‍

Read More »

എല്ലാത്തരം വ്യാജവാർത്തകളും ഇനി ‘ഫാക്ട് ചെക്ക് ‘ കണ്ടെത്തും

സംസ്ഥാനത്ത് കോവിഡ് സംബന്ധമായ വ്യാജവാർത്തകൾ/സന്ദേശങ്ങൾ കണ്ടെത്താനും, നടപടികൾ കൈക്കൊള്ളുന്നതിനുമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിൽ ആരംഭിച്ച ഫാക്ട് ചെക്ക് വിഭാഗത്തിന്റെ (IPRD Fact-Check)  ഘടനയും, പ്രവർത്തനവും  വിപുലീകരിച്ചു. കോവിഡ് സംബന്ധമായ വ്യാജവാർത്തകൾ/സന്ദേശങ്ങൾ എന്നിവ

Read More »

സെക്രട്ടറിയേറ്റിലെ സി.സി.ടി.വി നന്നാക്കിയത് ദുരൂഹമെന്ന വാർത്ത തെറ്റിദ്ധാരണാജനകം

സെക്രട്ടറിയേറ്റിലെ സി.സി.ടി.വി നന്നാക്കിയത് ദുരൂഹമെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് അധികൃതർ. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ മാത്രമായുള്ള സി.സി.ടി.വിയുടെ ഇന്റേണൽ നെറ്റ്വർക്കാണ് നന്നാക്കിയതെന്നും സെക്രട്ടേറിയറ്റിലെ പൊതു സി.സി.ടി.വി സർവയലൻസ് നെറ്റ്വർക്കുമായി ഇതിന് ബന്ധമില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. ഏപ്രിൽ 16നാണ് ഇടിമിന്നലിൽ

Read More »

വീട്ടുവളപ്പിലെ മത്സ്യകൃഷി: 7000 മത്സ്യകർഷകർക്ക് പരിശീലനം

സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതയിൽ ഉൾപ്പെട്ട  ‘വീട്ടുവളപ്പിലെ കുളത്തിൽ മത്സ്യകൃഷി’ ക്കായി തെരഞ്ഞെടുത്ത കർഷകർക്ക് ജൂലൈ 24, 27 തീയതികളിൽ പരിശീലനം നൽകും.  7,000 മത്സ്യകർഷകർ ഓൺലൈനായി പങ്കെടുക്കും.  

Read More »

വയനാട് കാരാപ്പുഴ കനാലുകളിലൂടെ പുർണതോതിൽ ജലമൊഴുക്കും

2018, 2019 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം കാരാപുഴ പദ്ധതിക്ക് സാരമായ കേടുപാടുകളുണ്ടാക്കി. ഇവയുടെ അറ്റകുറ്റപ്രവൃത്തികൾ ത്വരിതപ്പെടുത്തി പൂർണമായ തോതിൽ ജലസേചന സൗകര്യം ലഭ്യമാക്കാനാണ് ശ്രമം. കബനി നദിയുടെ പോഷകനദിയായ കാരാപ്പുഴയ്ക്ക് കുറുകെ വാഴവറ്റ എന്ന പ്രദേശത്താണ്

Read More »

മൂന്നാംമുറ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് പോലീസിൽ സ്ഥാനം ഉണ്ടാവില്ല: മുഖ്യമന്ത്രി

പൊലീസിൽ മൂന്നാം മുറ ഒരുകാരണവശാലും അനുവദിക്കില്ലെന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. കുറ്റവാളികളോടു കർക്കശ നിലപാടു സ്വീകരിക്കുമ്പോൾ സാധാരണക്കാരോടു സൗഹൃദത്തോടെയായിരിക്കണം പോലീസിന്റെ ഇടപെടൽ. ഇതിന് ഉതകുന്ന രീതിയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരാനും നിലവിലുള്ള നിയമങ്ങളിൽ

Read More »

നിലമ്പൂർ നഗരസഭാ പരിധിയിൽ കർശന നിയന്ത്രണങ്ങള്‍

പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, പൊതു സേവനങ്ങള്‍  (പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി ഉല്‍പ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉല്‍പാദന-വിതരണം, പോസ്റ്റോഫീസുകള്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍,   മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ ഒഴികെ   സംസ്ഥാന/

Read More »

സെന്‍സെക്‌സ്‌ 38,000ന്‌ മുകളില്‍

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം ശക്തമായതിനെ തുടര്‍ന്ന്‌ സെന്‍സെക്‌സ്‌ 38,000ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ്‌ 269 പോയിന്റ്‌ നേട്ടത്തിലായിരുന്നു. 38,225 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ്‌ 38,140 പോയിന്റിലാണ്‌

Read More »

സ്ഥിതി ഗുരുതരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്, 5 മരണം

  കേരളത്തിൽ കടുത്ത ആശങ്കയുയർത്തി കോവിഡ് വ്യാപനം ഉയരുന്നു. വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം

Read More »