
ആരോഗ്യ പ്രവർത്തകർക്ക് കേരളം ഒരുക്കിയത് മികച്ച സുരക്ഷ
ഇതിനകം നൂറിൽപരം ഡോക്ടർമാർ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടയുകയുണ്ടായി. കേരളം ഒരുക്കിയ സുരക്ഷയും സൗകര്യങ്ങളും നൽകിയ പിന്തുണയും നമ്മുടെ ആരോഗ്യ പ്രവർത്തകരെ അത്തരമൊരു സാഹചര്യത്തിലേയ്ക്ക് വീഴാതെ കാത്തു. ഇപ്പോൾ രോഗങ്ങൾ കൂടിയ അവസരത്തിൽ ആരോഗ്യ