
തൊടുപുഴ അച്ചൻകവല സ്വദേശി ലക്ഷ്മി (79) ആണ് മരിച്ചത് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ല കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങളില്ല സംസ്കാരം കൊവിഡ് മാനദണ്ഡപ്രകാരം നടന്നു ഫോർട്ട്കൊച്ചി തുരുത്തി സ്വദേശി ഇ.കെ.ഹാരീസ്

കൊറോണയുടെ സംഹാര താണ്‌ഡവത്തിന് മുന്നില്‍ അമ്പലങ്ങളും പള്ളികളും തുറന്നു പ്രവര്‍ത്തിക്കാന്‍ മടിക്കുമ്പോഴാണ് പുതിയൊരു ക്ഷേത്രത്തിന് ഓഗസ്റ്റ് അഞ്ചിന് ശിലാസ്ഥാപനം നടത്തുന്നത്. ദൈവഭയത്തേക്കാള്‍ കഠിനമായി കൊറോണ ഭയം മനുഷ്യരില്‍ ശക്തിയാര്‍ജിച്ചു നില്‍ക്കുമ്പോഴും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ്- സ്ഥിരീകരിച്ചു. ക്ഷേത്ര ഗാർഡുമാരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടിരുന്നു. ഇന്ന് ഇരുപതു പേരെ പരിശോധിച്ചപ്പോഴാണ് ഏഴു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത്. നാളെ 30

ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡിനെതിരായ പുതിയ വാക്സിന്റെ ആദ്യ രണ്ട് ഘട്ട ട്രയലുകൾ സംബന്ധിച്ച വിലയിരുത്തൽ ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചു. പഠനങ്ങൾ കാണിക്കുന്നത് പുതിയ വാക്സിൻ (AZD1222) സുരക്ഷിതവും ഫലപ്രദവും ആണെന്നാണ്.

കൊച്ചി: ഇരുപത് ദിവസം നീണ്ട അടച്ചിലിന് ശേഷം എറണാകുളം മാർക്കറ്റും ബ്രഓഡ്!വേയും ഉൾപ്പെട്ട നഗരത്തിന്റെ വ്യാപാരസിരാകേന്ദ്രം ചൊവ്വാഴ്ച വീണ്ടും തുറക്കും. കർശനമായ നിയന്ത്രണങ്ങളോടെയാണ് കടകൾ ഭാഗികമായി തുറക്കാൻ അധികൃതർ അനുമതി നൽകിയത്. മാർക്കറ്റിൽ പഴങ്ങളും

കൊച്ചി: ഐ.ഐ.ടി ഡൽഹി വികസിപ്പിച്ചെടുത്ത കോവിഡ് പരിശോധനാ കിറ്റുകൾ കൊച്ചി ആസ്ഥാനമായ ടിസിഎം ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ടി.സ.ിഎം ഹെൽത്ത്‌കെയർ നിർമ്മിക്കും. ഐ.ഐ.ടി വികസിപ്പിച്ച കിറ്റുകൾ നിർമിക്കാൻ ലൈസൻസ് ലഭിച്ച രാജ്യത്തെ ഏഴ് സ്ഥാപനങ്ങളിൽ ഒന്നാണ്

ബെംഗളൂരു: ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടു എന്നാരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു . ഉടമയും അയാളുടെ ബന്ധുക്കളുമുള്‍പ്പെടെ പതിമൂന്നു പേര്‍ ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. കര്‍ണാടകത്തിലെ വിജയപുരത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. കര്‍ണാടകത്തില്‍

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍ നിന്ന് നീക്കി. മുഖ്യമന്ത്രിയാണ് അടിയന്തിരമായി അരുണിനെ നീക്കാന്‍ നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന്റെ പേര്

സമൂഹ വ്യാപനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഒമാനില്‍ കോവിഡ് ബാധിതര്‍ 68,000 കടന്നു. തിങ്കളാഴ്ച 1,739 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,514 ഒമാന്‍ പൗരന്‍മാര്‍ക്കും 225 പ്രവാസികള്‍ക്കുമാണ് പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ ഒമാനിലെ ആകെ കോവിഡ് ബാധിതരുടെ

പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ ബെന്നി ബഹനാന് മറുപടിക്കത്തുമായി മന്ത്രി കെ ടി ജലീല്‍. ബെന്നി ബഹനാന്‍ കത്തില്‍ പരാമര്‍ശിച്ചതെല്ലാം വാസ്തവ വിരുദ്ധമാണ്. സക്കാത്തിനെ യുഡിഎഫ് കണ്‍വീനര്‍ ദുര്‍വ്യാഖ്യാനം ചെയ്തു. സക്കാത്തിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന

ഇന്ന് ഇടുക്കിയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജ്(50) ആണ് മരിച്ചത്.

രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി കോണ്‍ഗ്രസ്സ് വിമത എംഎല്‍എമാരും ശോഖാവത്തും തമ്മില്‍ ഫോണില്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ കോണ്‍ഗ്രസ്സ് ക്ലിപ്പ് പുറത്തുവിട്ടിരുന്നു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത് കേരള പോലീസാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഭ്യന്തരവകുപ്പ് ഇതുപോലെ അധ:പതിച്ച ഒരു കാലഘട്ടമുണ്ടായിട്ടില്ല.സംസ്ഥാനത്തെ പോലീസ് സംവിധാനം പൂര്‍ണ്ണമായും

ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭ്യമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി . ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറയില്‍ തങ്കരാജ് ആണ് മരിച്ചത്. 69 വയസായിരുന്നു. ആദ്യ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വെര്‍ച്വല്‍ സമ്മേളനവും പ്രദര്‍ശനങ്ങളും ചര്‍ച്ചയും നടത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.വി വിന്‍സന്റ് പറഞ്ഞു.

കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും സ്വകാര്യമേഖലയിലേക്കുള്ള വിസാകൈമാറ്റത്തിന് വിലക്കേര്‍പ്പെടുത്തി. വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനൂമാണ് പുതിയ പരിഷ്‌കരണം. മാന്‍പവര്‍ മേധാവി അഹ്മദ് അല്‍ മൂസയാണ് ഇത്