
ഫൈസല്‍ ഫരീദ് വിദേശത്ത് പോലീസ് പിടിയില്‍
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദ് വിദേശത്ത് പോലിസിന്റെ പിടിയില്‍. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് ഫൈസലിനെ ഇന്ത്യയ്ക്ക് കൈമാറാനാണ് തീരുമാനം. ഫൈസല്‍ ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഫൈസലിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ കാര്യം ഇന്ത്യന്‍