
സ്ക്കൂളുകൾ എപ്പോൾ തുറക്കണം ; അഭിപ്രായം ആരാഞ്ഞു കേന്ദ്രം
രാജ്യത്തെ സ്കൂളുകൾ എപ്പോൾ തുറക്കണം എന്നത് സംബന്ധിച്ച് മാതാപിതാക്കളുടെ അഭിപ്രായം തേടി മാനവ വിഭവശേഷി മന്ത്രാലയം (എംഎച്ച്ആർഡി). എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാർക്ക് കത്തയച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് അടച്ചിട്ട സ്കൂളുകൾ എപ്പോൾ തുറക്കണം,