
കുവൈറ്റില്‍ ഇന്ന് 553 പേര്‍ക്ക് കോവിഡ്: 836 പേര്‍ക്ക് രോഗമുക്തി
കുവൈറ്റില്‍ 553 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 58,221 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കോവിഡ് ചികിത്സയിലായിരുന്ന രണ്ടു പേര് കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 404 ആയി. വെള്ളിയാഴ്ച