Day: July 18, 2020

പ്രവാസി ഫുട്‌ബോൾ ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തിയവർക്ക് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ദുബൈ :യുഎഇ യിലെ മലയാളികളുടെ  ഫുട്ബാൾ സംഘടനയായ കെഫ(കേരള എക്സ്പാറ്റ് ഫുട്ബാൾ അസോസിയാഷൻ)2019-2020 -വർഷത്തിൽ  ഫുട്ബാൾ ടൂര്‍ണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചവർക്ക് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കളിക്കാർ ,  ടീം , മികച്ച ടൂര്‍ണമെന്റ് സംഘാടകർ

Read More »

ജൂലൈ 31 നുശേഷം സമരം ശക്തിപ്പെടുത്തും : യു.ഡി.എഫ് യുവജന സംഘടനകൾ

കൊച്ചി: കൺസൾട്ടൻസികളുടെ മറവിൽ സംസ്ഥാനത്ത് നടക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെ ജൂലായ് 31 ന് ശേഷം സമരം ശക്തമാക്കാൻ യു.ഡി.എഫിലെ യുവജന സംഘടനകളുടെ യോഗം തീരുമാനിച്ചു. അഭ്യസ്ഥവിദ്യരെ നോക്കുകുത്തിയാക്കി സ്വന്തക്കാരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തുകയാണെന്ന് യോഗശേഷം

Read More »

ആർക്കിടെക്ട് എസ്. ഗോപകുമാറിന് ബാബുറാവു മാത്രേ ഗോൾഡ് മെഡൽ പുരസ്‌കാരം

കൊച്ചി : കൊച്ചി ആസ്ഥാനമായ കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്‌സിന്റെ സ്ഥാപകനും പ്രശസ്ത ആർക്കിടെക്ടുമായ എസ്.  ഗോപകുമാറിന് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആർക്കിടെക്ട്‌സിന്റ വിഖ്യാതമായ ബാബുറാവു മാത്രേ ഗോൾഡ് മെഡൽ പുരസ്‌കാരം ലഭിച്ചു. കേരളത്തിൽ

Read More »

ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത് ലാബിന് ഒന്നരക്കോടി

ഇടുക്കി : ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിക്കാൻ വൈദ്യുതി മന്ത്രി എം.എം. മണി ഒന്നരക്കോടി രൂപ അനുവദിച്ചു. ഹൃദ്രോഗ ചികിത്സ കൂടുതൽ വിപുലമാക്കാനാണ് കാത്ത് ലാബ് ഒരുക്കുന്നത്. ആഞ്ചിയോപ്ലാസ്റ്റി, ആഞ്ചിയോഗ്രാം ടെസ്റ്റുകളും

Read More »

ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം: അപേക്ഷ ക്ഷണിച്ചു

കേരളസർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയനവർഷത്തിൽ എൻ.ആർ.ഐസീറ്റുകളിൽ ഓൺലൈൻവഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം (0484 2575370, 8547005097), ചെങ്ങന്നൂർ (0479 2451424, 8547005032), അടൂർ (0473

Read More »

സംസ്ഥാനത്തു 50,000 കിടക്കകളോടെ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ

ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകൾ സംയുക്തമായി 50,000 കിടക്കകളോടെ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികൾക്ക് പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നടത്താൻ അനുമതി നൽകും.സ്വകാര്യ ആശുപത്രികൾക്കും കോവിഡ് രോഗികളെ ചികിത്സിക്കാൻ

Read More »

ഹൈപ്പർ മാർക്കറ്റുകൾ ലോക്ക്ഡൗൺ സംബന്ധിച്ച നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കരുത്.

നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റുകൾ ലോക്ക്ഡൗൺ സംബന്ധിച്ച സർക്കാരിൻറെയും പൊലീസിൻറെയും നിയമപരമായ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കരുതെന്ന് ഗവർമെന്റ്നി. നിരുത്തരവാദിത്തപരമായ നടപടികൾമൂലം കോവിഡ് കേസുകളിൽ വർധന വരികയാണ്. ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടേയും അവിടെയെത്തുന്ന ഉപഭോക്താക്കളുടേയും

Read More »

അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപക മഴ ലഭിക്കുമെന്ന് പ്രതീക്ഷ

അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലൈ 17ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയ അടുത്ത രണ്ടാഴ്ചയിലേക്കുള്ള (ജൂലൈ 17

Read More »

അറിയാം ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളുടെ പ്രവർത്തന രീതി

ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകൾക്കായി ഹോട്ടലുകൾ, ഹാളുകൾ, കോളേജുകൾ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ മേൽനോട്ടം ബന്ധപ്പെട്ട പിഎച്ച്‌സി/എഫ്എച്ച്‌സി/സിഎച്ച്‌സി/താലൂക്ക് ആശുപത്രികൾക്കായിരിക്കും. മരുന്നുകൾ, പൾസ് ഓക്‌സിമീറ്ററുകൾ, ബിപി

Read More »

സത്യങ്ങളും വസ്തുതകളും പുറത്തുവരും; പുകമറക്കും കള്ളകഥകൾക്കും അൽപായുസ് – മുഖ്യമന്ത്രി

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു വേവലാതിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേവലാതി മറ്റ് ചിലർക്കാണ്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. കുറ്റവാളികൾ എല്ലാം പിടിക്കപ്പെടട്ടെ. തെറ്റ് ചെയ്തവർക്ക് വലിയ വേവലാതി തുടങ്ങിയിട്ടുണ്ട് തെറ്റ്

Read More »

വര്‍ത്തമാനകാല രാഷ്ട്രീയ അടിയൊഴുക്കള്‍ : ഇന്ദ്രപ്രസ്ഥം

 സുധീര്‍ നാഥ് രാജ്യതലസ്ഥാനമായ ഇന്ദ്രപ്രസ്ഥം കാലങ്ങളായി രാഷ്ട്രീയ അട്ടിമറിയുടെ ഒരു സിരാകേന്ദ്രം ആണ്. സംസ്ഥാനങ്ങളില്‍ നടക്കേണ്ട കക്ഷി രാഷ്ട്രീയ അട്ടിമറിക്ക് പോലും പലപ്പോഴും നിയന്ത്രിച്ചിരുന്നത് ഡല്‍ഹിയില്‍ നിന്നാണ്. അട്ടിമറികളുടെ ചരിത്രത്തില്‍ ഡല്‍ഹിക്ക് ചരിത്രപരമായി വലിയ

Read More »

റിമാന്‍ഡിലായ പ്രതിയ്ക്ക് കോവിഡ്; അങ്കമാലി സ്റ്റേഷനിലെ പോലീസുകാര്‍ നിരീക്ഷണത്തില്‍

  കൊച്ചി: അങ്കമാലിയില്‍ റിമാന്‍ഡിലായിരുന്ന പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അങ്കമാലി പോലീസ് സ്‌റ്റേഷനിലെ പത്ത് പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. മോഷണക്കേസിലെ പ്രതിയായ തുറവൂര്‍ സ്വദേശിക്കാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസമാണ് തുറവൂര്‍ സ്വദേശിയെയും

Read More »

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ശനിയാഴ്ച 593 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 204 പേർ രോഗമുക്തരായി. 364 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 116 പേർ വിദേശത്തുനിന്നും 90

Read More »

കൊവിഡ് 19 ചികിത്സ കേന്ദ്രത്തിലേക്ക് ​ ജിടെക് 200 കിടക്കകൾ നൽകി

  തിരുവനന്തപുരം: കാര്യവട്ടം ​ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ആരംഭിച്ച കൊവിഡ് 19 ചികിത്സ കേന്ദ്രത്തിലേക്ക് ​ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് ( ജിടെക് ) 200 കിടക്കകൾ നൽകി. ജിടെക്കിന്റെ സി.എസ്.ആർ ഫണ്ടിൽ

Read More »

രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിലുള്ളത് 3,58,692 പേര്‍

  കോവിഡ് പ്രതിരോധത്തിനായി യഥാസമയം കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് ആവിഷ്കരിച്ച നടപടികളും നയങ്ങളുമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിത നിലയിൽ തുടരാൻ സഹായിക്കുന്നത്. ഇന്ന് രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3, 58,

Read More »

ഫിറോസ് കുന്നംപറമ്പിലിന്റെയും സാജന്‍ കേച്ചേരിയുടെയും ബാങ്ക് അക്കൗണ്ട് പരിശോധിക്കും; കമ്മീഷണര്‍ വിജയ് സാഖറെ

  കൊച്ചി: ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വര്‍ഷയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ. ഫിറോസ് കുന്നംപറമ്പില്‍ അടക്കം ആരോപണം ഉയര്‍ന്നിരിക്കുന്ന എല്ലാവരുടെയും

Read More »

കുറ്റവും കുറവുകളും കണ്ട് പിടിക്കാനിരിക്കുന്നവര്‍ കുരച്ചുകൊണ്ടേയിരിക്കും; ഫിറോസിന് പിന്തുണയുമായി ഒമര്‍ ലുലു

ചികിത്സയ്ക്ക് ലഭിച്ച പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More »

ഒമാനില്‍ 1311 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

  കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനില്‍ കോവിഡ്​ ബാധിച്ചു 10 പേർ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണ സംഖ്യ 308 ആയി . ​ 1311 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ

Read More »

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബീഹാറിലേക്ക് പ്രത്യേക കേന്ദ്രസംഘം

കേന്ദ്രസംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

Read More »