Day: July 16, 2020

സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൂടി കോവിഡ്

  സംസ്ഥാനത്ത് വ്യാഴാഴ്ച 722 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധിതരുടെ കാര്യത്തിൽ കുറച്ചു കൂടി വ്യത്യാസം വരികയാണ്. വർധനവാണെന്നു മാത്രം. മാത്രമല്ല, സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10,000

Read More »

ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നോട്ടീസ്

  തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. മഞ്ചേരിയില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എം എല്‍ എ. എം ഉമ്മറാണ് 65ാം ചട്ട പ്രകാരം

Read More »

ശമ്പളമില്ല; മഹാരാഷ്ട്രയില്‍ കോവിഡ് ഡ്യൂട്ടിക്ക് പോയ മലയാളി ഡോക്ടര്‍മാര്‍ മടങ്ങുന്നു

മുംബൈ: പ്രത്യേക കോവിഡ് ഡ്യൂട്ടിക്കായി മഹാരാഷ്ട്രയിലേക്ക് പോയ മലയാളി ഡോക്ടര്‍മാര്‍ കേരളത്തിലേക്ക് മടങ്ങുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. 15 പേര്‍ ഇതിനോടകം മടങ്ങിയെന്നും 25 പേര്‍ ഉടന്‍ മടങ്ങുമെന്നുമാണ് ലഭിക്കുന്ന വിവരം. കോവിഡ്

Read More »

സ്വര്‍ണക്കടത്ത്; ഫൈസല്‍ ഫരീദിന്‍റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

  തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കി. കസ്റ്റംസിന്‍റെ നിര്‍ദേശമനുസരിച്ച്‌ കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര

Read More »

ഈ മാസം 31 വരെയുള്ള സമരങ്ങള്‍ മാറ്റിവെച്ച് യുഡിഎഫ്

തിരുവനന്തപുരം: ഈ മാസം 31 വരെയുള്ള സമര പരിപാടികള്‍ മാറ്റിവെക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാണെന്നും ആരെ

Read More »

ശിവശങ്കറിനെതിരെ കുറ്റം തെളി‌ഞ്ഞാല്‍ കര്‍ശന നടപടി; സര്‍ക്കാരിന് ഭയക്കേണ്ട സാഹചര്യമില്ലെന്ന് ഇ.പി ജയരാജന്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെതിരെ കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ആരെയും സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനില്ല. സ്വര്‍ണക്കടത്ത് അന്വേഷണം അതിന്റെ വഴിക്ക് പോകും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്

Read More »

യുഎഇ അറ്റാഷെ നാട്ടിലേക്ക് മടങ്ങുന്നത് വിലക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യുഎഇ അറ്റാഷെ നാട്ടിലേക്ക് മടങ്ങുന്നത് വിലക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അറ്റാഷെ മടങ്ങിപ്പോകുന്നത് വിദേശകാര്യമന്ത്രാലയത്തെ അറിയിക്കേണ്ടതില്ല. അറ്റാഷെയെ തിരിച്ചുവിളിക്കുന്നുവെന്ന് യുഎഇ അറിയിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം, യുഎഇ അറ്റാഷെയുമായി കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യ വീണ്ടും അനുമതി

Read More »

കോവിഡ് 19 വാക്സിൻ വിതരണത്തിൽ തുല്യത വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങൾ

  ലണ്ടന്‍: കൊവിഡ്-19 വാക്സിന്‍ വികസിപ്പിച്ചതിന് ശേഷം വിതരണത്തില്‍ തുല്യത ഉറപ്പാക്കാനൊരുങ്ങി ലോകരാജ്യങ്ങള്‍. 15-ലേറെ രാജ്യങ്ങളാണ് ആഗോള വാക്സിന്‍ സംരംഭത്തില്‍ പങ്കാളികളാകാന്‍ ധാരണയിലെത്തിയത്. വാക്സിന്‍ അലയന്‍സ് ഗവിയാണ് പ്രസ്‍താവനയിലൂടെ ക്കാര്യം അറിയിച്ചത്. 75 സമ്പന്ന

Read More »
covid oman

കോവിഡ്-19: ഒമാനില്‍ ഇന്ന് 1,327 പോസിറ്റീവ് കേസുകള്‍; മരണം ഒന്‍പത്

മസ്ക്കറ്റ്: ഒമാനില്‍ ഇന്ന് 1,327 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഇവരില്‍ 319 പേര്‍ പ്രവാസികളും 1,008 പേര്‍ സ്വദേശികളുമാണ്. ഇതോടെ ഒമാനില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 62,574

Read More »

തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: മെഡിക്കല്‍ കോളെജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് കോവിഡ്. നാല് നഴ്‌സിങ് അസിസ്റ്റന്‍റുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സര്‍ജറി വാര്‍ഡ് അടച്ചു. സര്‍ജറി

Read More »

അബുദാബിയില്‍ റാപ്പിഡ് കോവിഡ്-19 ലേസര്‍ ടെസ്റ്റ് മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ മാത്രം

  അബുദാബിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധമാക്കിയ റാപ്പിഡ് കോവിഡ് -19 ലേസര്‍ ടെസ്റ്റിന് ഇനി വെബ്സൈറ്റ് വഴി അപ്പോയിന്‍മെന്‍റ് എടുക്കണം. https://ghantoot.quantlase.com/appointment/update-details/എന്ന സൈറ്റ് വഴിയാണ് അപ്പോയിന്‍മെന്‍റ് ബുക്ക് ചെയ്യേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. ലേസര്‍ അധിഷ്ഠിത ഡി.പി.ഐ

Read More »

ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍: ചൈനയ്ക്കു നേരെ പുതിയ നീക്കത്തിനൊരുങ്ങി അമേരിക്ക. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോങ്, ഹുവായ് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക-ചൈന തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ്

Read More »

യുഎസ് ഗോള്‍ഡ് കറന്‍സി: ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ ബോധവത്കരണ പരിപാടികളുമായി ഐബിഎംസി

ദുബായ്: യുഎസ് ഗോള്‍ഡ് കറന്‍സിയെ സംബന്ധിച്ച് ഓഗസ്റ്റ് മുതല്‍ ഇന്ത്യയിലുടനീളം ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്ത് ഐബിഎംസി. മധ്യ പൗരസ്ത്യദേശം, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങള്‍ ലക്ഷ്യമാക്കിയാണ് ലോകത്തിലെ ആദ്യ ഡിജിറ്റല്‍ സ്വര്‍ണ കറന്‍സി ഐബിഎംസ്

Read More »

മഹാരാഷ്ട്രയുടെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നീല സത്യനാരായണന്‍ (72) കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

Read More »

കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിക്ക് എട്ടിന നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലയുടെ കത്ത്

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള എട്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത്

Read More »

സ്വകാര്യ ആശുപത്രികൾക്ക്​ മാർഗനിർദേശമായി; കോവിഡ്​ ചികിത്സക്ക്​ പ്രത്യേക ബ്ലോക്കും ചുരുങ്ങിയത്​ 20 കിടക്കകളും

  തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ കോ​വി​ഡ്​ ചി​കി​ത്സ കാ​രു​ണ്യ​പ​ദ്ധ​തി​യി​ൽ (കാ​സ്​​പ്) ഉ​ൾ​പ്പെ​ടു​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള നി​ര​ക്ക്​ നി​ശ്ച​യി​ച്ച​തി​ന്​​ പി​ന്നാ​ലെ വി​ശ​ദ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​ർ ഇ​റ​ക്കി. അ​മ്പ​ര​പ്പി​ക്കു​ന്ന കോ​വി​ഡ്​ വ്യാ​പ​നം നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ മു​റ​മേ

Read More »

പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല: വിഎം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ഇന്നോളം ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഇത്രയേറെ കുറ്റാരോപിതനായിട്ടില്ലെന്ന് വിഎം സുധീരന്‍. മുഖ്യമന്ത്രിയുടെ ഭരണപരമായ കഴിവുകേടിന്‍റെ യഥാര്‍ത്ഥ പ്രതിഫലനം തന്നെയാണിതെന്നും രാജിവെക്കണമെന്നും സുധീരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സുധീരന്‍ രംഗത്തെത്തിയത്.

Read More »
hope probe

യുഎഇയുടെ ചൊവ്വ പര്യവേക്ഷണം ജൂലൈ 20നും 22നും ഇടയില്‍

ദുബായ്: യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം ‘ഹോപ്‌ പ്രോബ്’ ഈമാസം 20നും 22നും ഇടയില്‍ നടക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ ബഹിരാകാശ ഏജന്‍സിയും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററും ട്വിറ്ററിലൂടെയാണ് ഇക്കാര്യം

Read More »

ദുബായില്‍ ആരോഗ്യകേന്ദ്രങ്ങള്‍ അണുവിമുക്തമാക്കാൻ റോബോട്ടുകള്‍ തയ്യാറെടുക്കുന്നു

  ദുബായ്: ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും അണുവിമുക്തമാക്കാൻ റോബട്ടുകളെ വിന്യസിച്ചു. സാധാരണ ചികിത്സകളും ശസ്ത്രക്രിയകളും തുടങ്ങിയതോടെയാണ് എളുപ്പത്തിലും കാര്യക്ഷമമായും അണുവിമുക്തമാക്കാൻ റോബട്ടുകളെ ഉപയോഗിക്കുന്നതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി(ഡിഎച്ച്എ) അധികൃതർ വ്യക്തമാക്കി. ഡിഎച്ച്എയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലാണ്

Read More »