
കള്ളക്കടത്ത് മാഫിയയ്ക്ക് മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരന്‍; സംഘത്തിന്‍റെ ചര്‍ച്ചകളില്‍ സ്വപനയുടെ ഭര്‍ത്താവും
തിരുവനന്തപുരം: കള്ളക്കടത്ത് മാഫിയയ്ക്ക് മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരനായ അരുണ്‍. ഐടി വകുപ്പില്‍ ശിവശങ്കറിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് അരുണ്‍ മുറി ബുക്ക് ചെയ്തത്. കള്ളക്കടത്ത് സംഘത്തിന്‍റെ ചര്‍ച്ചകളില്‍ സ്വപ്‌നയുടെ


