Day: July 15, 2020

mumbai rain

മുംബൈയില്‍ കനത്ത മഴ: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് അധികൃതര്‍. രാവിലെ മുതല്‍ പെയ്ത മഴയില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മഴ തുടരുമെന്നാണ് സൂചന. ഇതേ തുടര്‍ന്ന് ജനങ്ങള്‍

Read More »

മുഖ്യമന്ത്രി വിശുദ്ധ പശുവാണോയെന്ന് മുല്ലപ്പള്ളി

  കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നില്ലെന്നും ബി.ജെ.പിയ്ക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോയെന്നും കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണകള്ളക്കടത്തിന്‍റെ എല്ലാ ഇടപാടുകളും മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റുപ്പറ്റിയാണ് നടന്നിരിക്കുന്നത്. പലഘട്ടത്തിലും

Read More »

കെഎസ്‌ഐടിഐഎല്ലില്‍ കസ്റ്റംസ് റെയ്ഡ്; കോഴിക്കോട്ടെ ചില ജ്വല്ലറികളിലും പരിശോധന

കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ലിമിറ്റഡില്‍ കസ്റ്റംസ് റെയ്ഡ്. എം ശിവശങ്കര്‍ കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ജോലി ചെയ്തിരുന്നത് കെഎസ്‌ഐടിഐഎല്ലിന് കീഴിലാണ്. ശിവശങ്കറിന്‍റെ ഫ്‌ളാറ്റിലും പരിശോധന നടക്കുന്നുണ്ട്. സന്ദര്‍ശക

Read More »

ജസീറ എയർവേയ്​സ്​ അഞ്ച്​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ വിമാന ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു

  ജസീറ എയർവേയ്​സ്​  അഞ്ച്​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ വിമാന ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചു. കൊച്ചി, ഡൽഹി, മുംബൈ, അഹ്​മദാബാദ്​, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ്​ ബുക്കിങ്​ ആരംഭിച്ചത്​. ആഗസ്​റ്റ്​ ഒന്നുമുതലാണ്​ കുവൈത്തിൽനിന്ന്​ കൊമേഴ്​സ്യൽ വിമാന സർവീസ്​ ആരംഭിക്കുന്നത്​.

Read More »

മുഖ്യ ആസൂത്രകര്‍ സന്ദീപും റമീസുമെന്ന് കസ്റ്റംസ്; ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല

കൊച്ചി: സ്വര്‍ണക്കടത്തിന്‍റെ മുഖ്യ ആസൂത്രകര്‍ സന്ദീപും റമീസുമെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തിന് പണം മുടക്കുന്നവരെ കണ്ടെത്തുന്നത് ജലാലും സന്ദീപും റമീസും ചേര്‍ന്നാണ്. സ്വര്‍ണം വില്‍ക്കുന്നതും പണം മുടക്കിയവര്‍ക്കും ലാഭവിഹിതം നല്‍കുന്നതും ജലാല്‍ ആണ്. സ്വര്‍ണക്കടത്തിന് പണമിറക്കിയവരില്‍

Read More »

അനുയോജ്യമായ ഇടിഎഫ്‌ എങ്ങനെ തിരഞ്ഞെടുക്കാം?

ഓഹരി സൂചികയിലെ ഗണ്യമായ ഉയര്‍ച്ച എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടു (ഇടിഎഫ്‌) കളിലെ നിക്ഷേപം ഉയരുന്നതിന്‌ കാരണ മായിട്ടുണ്ട്‌. സൂചികക്ക്‌ പുറത്തുള്ള ഓഹരി കളില്‍ മിക്കതും സൂചികക്ക്‌ തുല്യമായ നേട്ടം നല്‍കുന്നതില്‍ പരാജയപ്പെടുന്ന സാഹചര്യ മാണ്‌

Read More »

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്ന് കെജ്‌രീവാള്‍

  ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ ജൂണ്‍ മാസത്തേക്കാള്‍ മികച്ചതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാള്‍. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് കൊവിഡ് വ്യാപനം

Read More »
liverpool vs arsenal

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍-ആഴ്സണല്‍ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ ലിവര്‍പൂള്‍ ആഴ്സണലിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.45നാണ് മത്സരം. ആഴ്സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് പോരാട്ടം. കഴിഞ്ഞ മത്സരത്തില്‍ ടോട്ടന്‍ഹാമിനോട് പരാജയപ്പെട്ടാണ് ആര്‍സണലിന്‍റെ വരവ്. അതുകൊണ്ടുതന്നെ

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തിരൂരില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

  മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥീരികരിച്ചു. ഇത്തവണയും മരിച്ചതിന് ശേഷമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിനാണ്(70) രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് അബ്ദുള്‍

Read More »

ഒമാനില്‍ 1,679 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 1,051 പേര്‍ക്ക് രോഗമുക്തി

രാജ്യത്ത് പുതുതായി 1,679 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. 1,051 പേര്‍ക്ക് ഇന്ന് രോഗം ഭേദമാവുകയും ചെയ്തു. അതേസമയം എട്ട് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ്

Read More »

ഇടുക്കിയിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു

കട്ടപ്പന: ഇടുക്കിയിലെ 51 രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പട്ടിക സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിലാസവും ഫോണ്‍ നമ്പറും അടക്കം ചോര്‍ന്നു. ആരോഗ്യവകുപ്പില്‍ നിന്നാണ് വിവരം ചോര്‍ന്നത്. ഡിഎംഒയോട് കളക്ടര്‍ റിപ്പോര്‍ട്ട്

Read More »
Jason holder

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് ചരിത്രനേട്ടം

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചരിത്ര നേട്ടം സ്വന്തമാക്കി വെസ്റ്റിന്‍റീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 862 റേറ്റിങ് പോയിന്‍റുമായി രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹോള്‍ഡര്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വിന്‍റീസ്

Read More »

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ്ടുവിന് 85.1 വിജയ ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 84.33 ശതമാനം ആയിരുന്നു വിജയം. വിഎച്ച്എസ്ഇയ്ക്ക 81.8 ശതമാനം വിജയം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ

Read More »

ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും സമരങ്ങളും പാടില്ല: ഹൈക്കോടതി

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്‍റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും

Read More »

അക്ഷരങ്ങളുടെ പെരുന്തച്ചന് പിറന്നാൾ മധുരം: എംടി യ്ക്ക് ഇന്ന് 87 ന്‍റെ ധന്യത

  നക്ഷത്രതിളക്കമാർന്ന വാക്കുകൾ തലമുറകളുടെ നാവിൻ തുമ്പിൽ കുറിച്ചിട്ട സാഹിത്യ പ്രതിഭയ്ക്ക് ഇന്ന് എണ്‍പത്തിയേഴാം പിറന്നാൾ.. പാലക്കാടിന്‍റെ ഹൃദയ വാഹിനിയായ ഭാരത പുഴയും നിശബ്ദ താഴ്‌വരയിൽ നിന്ന് ഒഴുകി വരുന്ന കുന്തിപുഴയും സംഗമിക്കുന്ന കൂട്ടക്കടവിന്

Read More »

പഞ്ചാബില്‍ കോവിഡ് നെഗറ്റീവായി ആശുപത്രിവിട്ട 10 പേര്‍ക്ക് വീണ്ടും രോഗം

  ചണ്ഡീഗഢ്: പഞ്ചാബില്‍ കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ട പത്ത് പേര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. രോഗം ഭേദമായവര്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവായത് ആശങ്കയക്ക് ഇടയാക്കിയിരിക്കുകയാണ്. മോഹാലി ജില്ലയിലെ ദേരാ ബസ്സി പട്ടണത്തിലെ പത്ത്

Read More »

സ്വര്‍ണ്ണക്കടത്ത്; മുഖ്യമന്ത്രിയ്ക്ക് ഇനി എന്ത് തെളിവാണ് വേണ്ടതെന്ന് ചെന്നിത്തല

  തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ അപമാനിച്ച ആളുകള്‍ക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേസിലെ ഒന്നും രണ്ടും പ്രതിയുമായി

Read More »
facebook

ഫേസ്ബുക്ക് നിരോധനം എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും ബാധകം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ഫേസ്ബുക്ക് നിരോധനം എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും ബാധകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. സിആര്‍പിഎഫ്, ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ്, എന്‍എസ്ജി വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.

Read More »

കെ ടി ജലീലിനെതിരെ ആരോപണവുമായി കെ.സുരേന്ദ്രന്‍

  സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെതിരെ ആരോപണം ശക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച്‌ കെടി ജലീല്‍ നല്‍കുന്ന വിശദീകരണം വസ്തുതാപരമല്ലെന്നും കെടി ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്നും കെ.സുരേന്ദ്രന്‍

Read More »

സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 91.10% വിജയം

സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.10 ശതമാനമാണ് തിരുവനന്തപുരം റീജിയന്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി. 99.28 ആണ് വിജയ ശതമാനം.  http://cbseresults.nic.in, cbse.nic.in,  results.nic.in എന്നീ വെബ്സൈറ്റുകള്‍  വഴി വിദ്യാര്‍ത്ഥികള്‍ക്ക്  പരീക്ഷാഫലം അറിയാന്‍ സാധിക്കും.

Read More »