
കോവിഡ് വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് റഷ്യ
മോസ്‌കോയിലെ സെചെനോവ് യൂണിവേഴ്‌സിറ്റി കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്‌സിന്‍
