Day: July 13, 2020

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 88.78 ശതമാനം വിജയം

  ഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് 88.78 ശതമാനം വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റായ http://cbseresults.nic.in. ല്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.38

Read More »

സ്വര്‍ണക്കടത്ത് കേസ്: റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. റമീസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള കസ്റ്റംസിന്‍റെ

Read More »

ബിജെപി എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാര്‍ക്കറ്റില്‍ ബിജെപി എംഎല്‍എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എംഎല്‍എ ഗേബേന്ദ്രനാഥ് റായിയെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മാര്‍ക്കറ്റിലെ കടവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം എംഎല്‍എയുടെ മരണം

Read More »

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

  ശ്രീനഗര്‍ ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തു. പ്രാഥമിക തിരിച്ചറിയല്‍ പ്രകാരം

Read More »

‘സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാർത്ഥിച്ചവരോടും’; പ്രതികരണവുമായി രാജ കുടുംബം

  പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്‍റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു എന്നാണ് രാജ

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; രോഗബാധയുടെ ഉറവിടം വ്യക്തമല്ല

  കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കോട്ടയം പാറക്കത്തോട് സ്വദേശി അബ്ദുള്‍ സലാം ( 71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാം കോവി‍ഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍

Read More »

കോവിഡ് വ്യാപനം: രാജ്യത്ത് വീണ്ടും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക

  ജോഹന്നാസ്ബര്‍ഗ്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീണ്ടും മദ്യ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ദക്ഷിണാഫ്രിക്ക. മദ്യശാലകള്‍ തുറന്നത് രോഗികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നതിലാണ് നടപടിയെന്ന് പ്രസിഡന്‍റ് സിറില്‍ റാമഫോസെ പറഞ്ഞു. ദേശീയ ആരോഗ്യ

Read More »

ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടി രൂപീകരണമെന്ന് സൂചന

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി പൈലറ്റ് കൂടിക്കാഴ്ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഒരു ദേശീയമാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More »

സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് രാജകുടുംബം; വിധി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്ര ഭരണം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് രാജകുടുംബം അറിയിച്ചു. ഇത് പത്മനാഭ സ്വാമിയുടെ വിജയമെന്ന് രാജകുടുംബം പറഞ്ഞു. സന്തോഷകരമായ വിധിയെന്ന് രാജകുടുംബം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി രതീശന്‍ അറിയിച്ചു.

Read More »

തലസ്ഥാനത്ത്​ ഒരാഴ്ചത്തേയ്ക്ക് കൂടി ലോക്ഡൗണ്‍ നീട്ടി; മൂ​ന്ന് വാ​ര്‍​ഡു​ക​ള്‍ ‘ക്രി​ട്ടി​ക്ക​ല്‍’

  തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ, മാ​ണി​ക്യ​വി​ളാ​കം, പു​ത്ത​ൻ​പ​ള്ളി വാ​ർ​ഡു​ക​ളെ ട്രി​പ്പിള്‍ ലോ​ക്ഡൗ​ണി​ൽ നി​ല​നി​ർ​ത്തി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രാ​ഴ്ച​കൂ​ടി ക​ർ​ശ​ന ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ പ്ര​തി​രോ​ധം, എ​യ​ർ​പോ​ർ​ട്ട്, റെ​യി​ൽ​വേ, പോ​സ്​​റ്റ്​ ഓ​ഫി​സ്

Read More »

ഷെഫ് ലതയുടെ രസക്കൂട്ടുകള്‍; മധുരക്കിഴങ്ങ് പൊള്ളിച്ചത്

പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍ മധുരക്കിഴങ്ങ് പൊള്ളിച്ചത് ——————————————- മധുരക്കിഴങ്ങ്: 500 g ചെറിയ ഉള്ള: 150 g വറ്റല്‍ മുളക്: 50 g വെളുത്തുള്ളി: 50

Read More »

കഞ്ചാവ് കേസ് പ്രതിക്ക് കോവിഡ്; എസ്‌ഐ  ഉള്‍പ്പെടെ 19 പോലീസുകാര്‍  നിരീക്ഷണത്തില്‍ 

കൊച്ചി: ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ കഞ്ചാവ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ 19 പോലീസുകാര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ഒമ്പതാം തീയ്യതിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More »

വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം; സിബിഐ ഏറ്റെടുക്കും

  വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കും. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കും. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും. മുന്‍പ് സംസ്ഥാന

Read More »

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്

  രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കാനൊരുങ്ങി ഫേസ്ബുക്ക്. അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഫേസ്ബുക്കിന്‍റെ തീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെ ഉള്ള രാഷ്ട്രീയ പരസ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഫേസ് ബുക്ക് വഴിയുള്ള

Read More »

കോവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 4,244 പേര്‍ക്ക് രോഗം

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന തമിഴ്‌നാട്ടില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 4244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,38,470 ആയി.

Read More »

അരൂര്‍ നിയോജക മണ്ഡലം നിശ്ചലമായി

  അ​രൂ​ര്‍: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ക​ണ്ടെ​യ്ന്‍​മെന്‍റ് സോ​ണ്‍ ആ​ക്കി​യ​തോ​ടെ അ​രൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം നി​ശ്ച​ല​മാ​യി. ദേ​ശീ​യ​പാ​ത​യി​ലേ​ക്കു ക​ട​ക്കു​ന്ന മു​ഴു​വ​ന്‍ റോ​ഡു​ക​ളും പൊ​ലീ​സ് അ​ട​ച്ചു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ആ​രെ​യും പൊ​ലീ​സ് ക​ട​ത്തി​വി​ടു​ന്നി​ല്ല.

Read More »

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അധികാരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലുള്ള തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ അധികാരം സുപ്രീംകോടതി അംഗീകരിച്ചു. ചില നിബന്ധനങ്ങള്‍ ഉണ്ടെന്ന് കോടതി അറിയിച്ചു. ഭരണച്ചുമതല താല്‍ക്കാലിക ഭരണസമിതിക്കാണെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിന്‍മേല്‍ രാജകുടുംബത്തിന്‍റെ അവകാശം വിധിയുടെ ആദ്യഭാഗത്തില്‍

Read More »

സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യാ മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ ഫീല്‍ഡ് പരിശോധന ശക്തമാക്കി. ആരോഗ്യ മുനിസിപ്പല്‍ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളാണ് പ്രവിശ്യയിലെ സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തി വരുന്നത്.

Read More »

സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന: എന്‍ഐഎ

  കൊച്ചി: സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് എന്‍ഐഎ. സ്വര്‍ണത്തിന്റെ ഉറവിടവും പണം എവിടെപ്പോയെന്നും അന്വേഷിക്കണം. സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷയില്‍ ആയിരുന്നു എന്‍ഐഎയുടെ പരാമര്‍ശം. സ്വപ്‌നയ്ക്കും സന്ദീപിനും എതിരെ കൂടുതല്‍ തെളിവുകള്‍ ഇന്ന്

Read More »

രാജ്യത്ത് 24 മണിക്കൂറില്‍ 28,701 പേര്‍ക്ക് കൊവിഡ്: മരണം 500

  ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 28,701 പേര്‍ക്ക്. ഇന്നലെ മാത്രം 500 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8.78 ലക്ഷമായി. ഇതുവരെ 23,174 പേരാണ്

Read More »