Day: July 13, 2020

ഇന്ത്യയില്‍ 75,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍

  മുംബൈ: ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ത്വരിതപ്പെടുത്തുന്നതിനായി 10 ബില്യണ്‍ ഡോളര്‍ (75,000 കോടി) നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷം ഗൂഗിള്‍ സിഇഒ സുന്ദര്‍

Read More »

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം റദ്ദാക്കി

  കോട്ടയം: ബലാല്‍സംഘ കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് ജാമ്യം റദ്ധാക്കിയത്. കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ജാമ്യം റദ്ധാക്കിയത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ

Read More »

പോളണ്ട് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ആന്ദ്രെ ഡ്യൂഡയ്ക്ക് വിജയം

  തുടര്‍ച്ചയായ രണ്ടാം തവണയാണ് ആന്ദ്രെ ഡ്യൂഡ പോളണ്ട് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. യൂറോപ്പ് ആകമാനം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭരണപക്ഷത്തുളള ലോ ആന്‍റ് ജസ്റ്റിസ് പാര്‍ട്ടിയുടെ പിന്തുണയുളള ഡ്യൂഡയ്ക്ക് 51.21

Read More »

നിഫ്‌റ്റി 10,800ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ഈയാഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ ക്ലോസ്‌ ചെയ്‌തു. നിഫ്‌റ്റിക്ക്‌ 10,800ന്‌ മുകളില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച്ചു. സെന്‍സെക്‌സില്‍ 99.36 പോയിന്റ്‌ നേട്ടമാണ്‌ ഇന്നുണ്ടായത്‌. നിഫ്‌റ്റി 34.70 പോയിന്റും ഉയര്‍ന്നു.

Read More »

വിവാഹ ചടങ്ങിനും ഇന്‍ഷുറന്‍സ്‌

കെപിഎംജിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം യുഎസ്‌ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ വിവാഹ വിപണി ഇന്ത്യയാണ്‌. ഇന്ത്യയിലെ വിവാഹ വിപണിയുടെ വലിപ്പം 400-500 കോടി ഡോളര്‍ വരുമെന്നാണ്‌ കെപിഎംജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇന്ത്യക്കാര്‍ തങ്ങളുടെ സമ്പത്തിന്റെ

Read More »

പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്ന് ഒമാനിൽ പോലീസിന്‍റെ കർശന താക്കീത്

  പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്ന കര്‍ശന മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. റോഡുകള്‍, താമസ മേഖലകള്‍, വാദികള്‍, കടകള്‍, തീരങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആളുകൾ ഒത്തു ചേരരുത്. ആളുകള്‍ കൂട്ടംകൂടുന്നത്

Read More »

ദുബായിൽ ഈദ് അൽ അസ്ഹാക്ക് ബലിമൃഗ ദാനം ആപ്പ് വഴി

  ഈ കൊല്ലം ദുബായിൽ ഈദ് അൽ അസ്ഹ മൃഗബലി അർപ്പിക്കാൻ പുതിയ വഴി തേടി മുനിസിപ്പാലിറ്റി. അൽ മാവാഷി, തുർക്കി, ഷബാബ് അൽ ഫ്രീജ്, ധബായി അൽദാർ എന്നീ നാല് മൊബൈൽ ആപ്ലിക്കേഷനുകൾ

Read More »

ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കുന്നതിനെ യു.എ.ഇ സാംസ്കാരിക-യുവജന മന്ത്രി അപലപിച്ചു

  തുർക്കി ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ലോകപ്രശസ്ത മ്യൂസിയം പള്ളിയായി തുറന്നു കൊടുക്കുന്നതിനെ യു. എ. ഇ. സാംസ്കാരിക -യുവജന മന്ത്രി, വിദ്യാഭ്യാസ- സാംസ്കാരിക ശാസ്ത്ര ദേശീയ കമ്മിറ്റി ചെയർപേഴ്സൺ നൂറ ബിന്ത്

Read More »

ചൈനയിൽ വെള്ളപ്പൊക്കം – മൂന്ന് കോടിയിലധികം ജനങ്ങളെ ബാധിക്കും

  ചൈനയുടെ വിവിധ മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷം. മൂന്നരക്കോടിയാളുകളെ വെള്ളപ്പൊക്കം ബാധിച്ചെന്നും 141 പേരെ കാണാതാകുകയോ മരിക്കുകയോ ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. 141

Read More »

മാഞ്ചസ്റ്റിര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാം; വിലക്ക് നീക്കി കായിക തര്‍ക്ക പരിഹാര കോടതി

  ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കായിക തര്‍ക്ക പരിഹാര കോടതി. സാമ്പത്തിക തട്ടിപ്പിന്‍റെ പേരിലാണ് ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് രണ്ട് വര്‍ഷത്തെ വിലക്ക്

Read More »

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഇന്നിങ്സില്‍ വെസ്റ്റ്ഇന്‍ഡീസിന് ജയം

കോവിഡ് കാലത്തെ ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ വിജയക്കൊടി പാറിച്ച് വെസ്റ്റ്ഇന്‍ഡീസ്. സതാപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജപ്പെടുത്തിയാണ് വെസ്റ്റ്ഇന്‍ഡീസ് വിജയം ഉറപ്പിച്ചത്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചു കൊണ്ടാണ് ജേസണ്‍ ഹോള്‍ഡറും സംഘവും

Read More »

കര്‍ക്കിടമാസ പൂജ: ശബരിമല നട ബുധനാഴ്ച തുറക്കും; പമ്പയില്‍ ബലിതര്‍പ്പണമില്ല

തിരുവനന്തപുരം: കര്‍ക്കിടമാസ പൂജകള്‍ക്കായി ശബരിമല നട ഈമാസം 15ന് തുറക്കും. വൈകുന്നേരം 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട

Read More »

കോവിഡ് വ്യാപനം, യുദ്ധ തന്ത്രങ്ങള്‍ മാറ്റിപ്പണിയണം: ഡോ സുല്‍ഫി എഴുതുന്നു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുംന്തോറും കോവിഡിന്‍റെ രോഗലക്ഷണങ്ങളും മാറിമറിയുകയാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ സാധാരണ പനിയുടെ ലക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ പുതിയ ലക്ഷണങ്ങളോടെയാണ് കോവിഡ് രോഗികള്‍ എത്തുന്നത്. ചിലര്‍ക്ക് യാതൊരു അസ്വസ്ഥതയും

Read More »

എറണാകുളത്ത് സമ്പർക്കത്തിലൂടെ കോവിഡ്‌ രോഗബാധ ഉയരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

  എറണാകുളം ജില്ലയിൽ സമ്പർക്കബാധയിലൂടെ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 50 പേരിൽ 41 പേർക്കും രോഗം സ്ഥിരീകരിച്ചത് പ്രാദേശിക സമ്പർക്കം മൂലമാണ്. ജില്ലയിലെ സമ്പർക്ക ബാധിത പ്രദേശങ്ങളായ ചെല്ലാനം,

Read More »

അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക്​ 10,000 റിയാല്‍ പിഴ

  വിശുദ്ധ ഹജ്ജ് കർമ്മം തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മക്കയിലും, മദീനയിലെയും പ്രവേശന കവാടങ്ങളിൽ പരിശോധന കർശനമാക്കി. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവർക്ക് 10,000 റിയാല്‍ പിഴ ഒടുക്കേണ്ടി വരും . കോവിഡ്​ വ്യാപനം

Read More »

കളമശേരിയിൽ കണ്ടെയിന്‍മെന്‍റ് സോൺ; ലുലു മാൾ താത്കാലികമായി അടച്ചു

  കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെൻ്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു. വിവരം ലുലു മാൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു. https://www.facebook.com/LuLuMall/photos/a.300190260025483/3444805028897308/?__cft__[0]=AZUCWeYBoSz8uXWTaF4mWclNByIauKCAnx7BdjL4UqpcHp1Vrsdsmcgd4p9LzFjbd5aa79HReOpu_mCV2Y-_rweoXz_4B2LLn6Ztz4NtFGHxLtiyCuMF4GSYrCjuwTIEG6r8FqF_0qOmO2l3pifnCpnUrL2X7-ZTbBNpXds6cV6FYw&__tn__=EH-R  

Read More »

സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം; എല്‍ഡിഎഫിന് തിരിച്ചടിയെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജകുടുംബത്തിന്‍റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയേറ്റെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. അതേസമയം

Read More »

“പ്രായമാകും തോറും നിന്‍റെ വളര്‍ച്ചയില്‍ അഭിമാനം”; പ്രണവിന് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍

  പ്രണവ് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിന് മനോഹരമായ ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍. കുഞ്ഞ് അപ്പുവിനൊപ്പവും ഇപ്പോഴത്തെ അപ്പുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മോഹന്‍ലാല്‍ മകന് പിറന്നാള്‍ ആശംസിച്ചത്. ‘എന്റെ കുഞ്ഞ് മകന്‍ ഇനി അത്ര കുഞ്ഞല്ല.

Read More »

പാറ്റ്‌ന എയിംസ് വികസിപ്പിച്ചെടുത്ത കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ന് മനുഷ്യരില്‍ പരീക്ഷിക്കും

  പാറ്റ്‌ന: കൊവിഡ്- 19 വൈറസിനെതിരെ പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്സിൻ ഇന്ന് മനുഷ്യരിൽ പരീക്ഷിക്കും. ആശുപത്രി അധികൃതർ തിരഞ്ഞെടുത്ത 18 വളണ്ടിയർമാരിലാണ് പരീക്ഷണം നടത്തുക.

Read More »

ചെറുകിട മേഖലയ്ക്ക് 150 കോടിയുടെ ഉത്തേജക പദ്ധതിയുമായി ദുബായ്

  ദുബായ്: ചെറുകിട-ഇടത്തരം മേഖലയ്ക്ക് വന്‍ ഇളവുകളുമായി 150 കോടിയുടെ ഉത്തേജക പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്

Read More »