Day: July 11, 2020

പി നൾ’ അപൂർവ രക്തഗ്രൂപ്പിനുടമയായ അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയ പൂർത്തിയായി

  പി നൾ’ എന്ന അപൂർവ രക്തഗ്രൂപ്പുമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയ പൂർത്തീകരിച്ചു. കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചതിനു ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന്

Read More »

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവി ലോകത്തിന് മാതൃക; പ്രശംസിച്ച് ലോകാരോഗ്യ സംഘടന

  കോവിഡിനെ പ്രതിരോധിക്കിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുംബൈയിലെ ധാരാവി ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപന തോത് വലിയ രീതിയില്‍ കുറയ്ക്കാന്‍ ധാരാവിക്ക് കഴിഞ്ഞെന്നും ഇത് പ്രശംസനീയമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 10

Read More »

കോവിഡ് വ്യാപനം: എറണാകുളത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

  എറണാകുളത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനെതുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജില്ലയില്‍ സമ്പര്‍ക്ക രോഗ ബാധിതരുടെ എണ്ണം നൂറായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം സമ്പര്‍ക്കത്തിലൂടെ 64 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ്

Read More »

ജീവനക്കാരന്‍റെ ബന്ധുവിന് കോവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു

  ബെംഗളൂരു: ജീവനക്കാരന്‍റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. വ്യാഴാഴ്ച്ച അടച്ചിട്ട പാലസ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച്ച തുറക്കും. വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത് നേരത്തെ കൊട്ടാരത്തില്‍ സര്‍ന്ദര്‍ശകര്‍ക്കുള്ള

Read More »

സിസ്റ്റര്‍ ലൂസീ കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

  കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കാരയ്ക്കാമല മഠത്തില്‍ സുരക്ഷിതമായി കഴിയാന്‍ സാഹചര്യമൊരുക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മഠത്തില്‍ സുരക്ഷിതമായി കഴിയണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍

Read More »

അരുണാചല്‍ പ്രദേശില്‍ ഏറ്റുമുട്ടല്‍; ആറ് നാഗാ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  അരുണാചല്‍ പ്രദേശില്‍ സുരക്ഷാസേനയും നാഗാ തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. അസം റൈഫിള്‍സും അരുണാചല്‍ പ്രദേശ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ആറ് നാഗാ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലരയോടെ ലോങ്ഡിങ് ജില്ലയിലാണ്

Read More »

മുംബൈയില്‍ ഷോപ്പിംഗ് സമുച്ചയില്‍ വന്‍ തീപ്പിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

  മുംബൈയിലെ ബോറിവാലിയിലെ ഷോപ്പിംഗ് സമുച്ചയത്തില്‍ ഇന്ന് പുലര്‍ച്ചെയോടെ തീപ്പിടിത്തമുണ്ടായി. തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 14 ഫയര്‍ എഞ്ചിനുകള്‍ ഇതുവരെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്‍റെ ബേസ്മെന്‍റിലാണ്

Read More »

പത്തനംതിട്ടയില്‍ ഓടിച്ചിട്ട് പിടിച്ചയാള്‍ക്ക് കോവിഡില്ല

  പത്തനംതിട്ട: നഗരത്തില്‍ ക്വാറന്‍റൈന്‍ ലംഘിച്ചതിന് പിടിയിലായ പ്രവാസിക്ക് കോവിഡില്ല. പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇയാള്‍ നിരീക്ഷണത്തില്‍ തുടരും. തിങ്കളാഴ്ചയാണ് ചെന്നീര്‍ക്കര സ്വദേശി ക്വാറന്‍റീന്‍ ലംഘിച്ച്‌ പത്തനംതിട്ട നഗരത്തിലെത്തിയത്.റിയാദില്‍ നിന്ന് വന്നിട്ട് മൂന്ന്

Read More »

ലോകത്താകെ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടരലക്ഷം രോഗികള്‍

  ലോകത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. ആഗോളതലത്തില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,357 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ്

Read More »

എല്ലാ ജില്ലകളിലും സൂപ്പര്‍ സ്പ്രെഡ് സാധ്യത: മാര്‍ക്കറ്റുകള്‍ക്ക് നിയന്ത്രണം

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. കാസര്‍ഗോഡ് നാല് തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളും അടച്ചു. പച്ചക്കറി വിതരണ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കാണ് കോവിഡ്

Read More »