
ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ ആക്രമണകാരികളാക്കാം; മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം ഉപയോഗം നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണവുമായി അബുദാബി പോലീസ്. ഓണ്‍ലൈന്‍ ഗെയിംമുകള്‍ കുട്ടികളെയും കൗമാരക്കാരെയും ആക്രമാസക്തരാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അവധിക്കാലത്ത് ഓണ്‍ലൈന്‍ ഗെയിംമുകളുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് അബുദാബി



















