Day: July 10, 2020

ചരക്കു വാഹനങ്ങളിലെ ജീവനക്കാരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം

  സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി കടന്നെത്തുന്ന ചരക്കുവാഹനങ്ങളെ നിരീക്ഷിക്കുന്നതിന് പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ഇതിനായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍

Read More »

എടിഎം മെഷീൻ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണം

  സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കോവിഡ് പകര്‍ന്നത് എടിഎം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലാണ് എടിഎം വില്ലനായത്. തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.ഇവിടെ ഒരു

Read More »

സ്വപ്നയുടെ നിയമനം സര്‍ക്കാര്‍ അന്വേഷിക്കും; പാര്‍ട്ടി മുഖപത്രത്തില്‍ കോടിയേരി

  തിരുവനന്തപുരം: ഐടി വകുപ്പിന് കീഴിലെ സ്വപ്ന സുരേഷിന്‍റെ നിയമനം എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം. ‘ഐടി

Read More »

തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജനസേവ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഇവർ കഴിഞ്ഞ ആഴ്ച്ച വരെ ജോലിക്ക് വന്നിരുന്നതായിട്ടാണ് വിവരം. കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ

Read More »

മതേതരത്വം: ഒരു പുനര്‍ വിചിന്തനം (സച്ചിദാനന്ദം:നാലാം ഭാഗം)

മതേതരത്വം എന്നാല്‍ മതമില്ലായ്മയോ, എന്തിന്, മതവിദ്വേഷം പോലുമോ, ആണെന്നു ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ പേര്‍ ഇന്ത്യയിലുണ്ട്. അവരില്‍ പലരും യുക്തിവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്നവരാണ്- രാഷ്ട്രീയമായി ഇന്ത്യയില്‍ ഏറ്റവും യുക്തിശൂന്യമായ ഒരു നിലപാടാണ് അതെങ്കിലും.

Read More »

കോവിഡ് പ്രതിസന്ധി: അവധി എടുത്തവരോട് തിരികെ വരാന്‍ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ച ജീവനക്കാരോട് ജോലിയില്‍ തിരിച്ചു കയറാന്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. കോവിഡ് മൂലമുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ജോലിക്ക് ഹാജരാകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ദീര്‍ഘകാല ശൂന്യവേതന അവധി,

Read More »

മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

  സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യത്തെ കണക്കിലെടുത്ത് മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രി പത്ത് മണിയ്ക്ക് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയ്ക്ക് അവസാനിക്കും. അവശ്യ

Read More »

റൈഫിള്‍ ലോഡ് ചെയ്യാന്‍ പോലും അറിയാത്ത ഞങ്ങൾ തോളില്‍ തോക്കേന്തി മാര്‍ച്ചു ചെയ്തു, പക്ഷെ ആ തന്ത്രം ഫലിച്ചു; ഒരു പട്ടാളക്കാരന്‍റെ കഥ

ബ്രിട്ടീഷ് ആര്‍മിയില്‍ പട്ടാളക്കാരനായി ജീവിതം ആരംഭിച്ച എന്‍ കുഞ്ചു പിന്നീട് പത്രക്കാരനായി, എഴുത്തുകാരനായി.  മലയാളത്തിലെ പട്ടാള സാഹിത്യകാരന്മാരുടെ കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി ലോകത്തിന് പരിചയപ്പെടുത്തി. നമ്പ്രത്തില്‍ കുഞ്ചുവെന്ന ഡല്‍ഹി പത്രക്കാരുടെ കുഞ്ചുവേട്ടന്‍ അനുഭവങ്ങളിലൂടെ

Read More »

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വീണ്ടും വായ്പാ തട്ടിപ്പ്

  ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വീണ്ടും വായ്പാ തട്ടിപ്പ്. ഡിഎച്ച്എഫ്എല്ലുമായി ബന്ധപ്പെട്ട് 3,689 കോടിയുടെ വായ്പാ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ഡിഎച്ച്എഫ്എല്ലിന്‍റെ വായ്പ കിട്ടാക്കടമായാണ് ബാങ്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ പൊതുമേഖലാ

Read More »

കോവിഡ്-19: യുഎഇയില്‍ നടക്കാനിരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് മാറ്റിവച്ചു

  അബുദാബി: യുഎഇയില്‍ നടക്കാനിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവച്ചതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരുന്ന ടൂര്‍ണമെന്‍റ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടുത്ത വര്‍ഷം ജൂണിലേക്കാണ് മാറ്റിവച്ചത്. യാത്രാ

Read More »

പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നാട്ടുകാര്‍ തെരുവില്‍

തിരുവനന്തപുരം: പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ പുറത്തിറങ്ങി.ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയവര്‍ക്ക് സൗകര്യങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.പ്രദേശത്ത് പാചകവാതകം ഉള്‍പ്പെടെ ആവശ്യവസ്തുക്കള്‍ കിട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്. പരിശോധനയ്ക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞതായി പരാതിയുണ്ട്. കഴിഞ്ഞ

Read More »

ബൊളീവിയന്‍ പ്രസിഡന്‍റിന് കോവിഡ് സ്ഥിരീകരിച്ചു

  ലാ പാസ്: ബൊളീവിയന്‍ ഇടക്കാല പ്രസിഡന്‍റ് ജീനൈന്‍ അനൈസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പ്രസിഡന്‍റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്‍റിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ആരോഗ്യമന്ത്രിയ്ക്കും

Read More »

കൂടുതൽ ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി എമിറേറ്റ്സ്

  കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. കൂടുതല്‍ പൈലറ്റുമാരെയും ക്യാബിന്‍ ക്രൂ അംഗങ്ങളെയുമാണ് ഈ ആഴ്ചയും പിരിച്ചു വിടുകയെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ആഴ്ചകള്‍ക്ക്

Read More »

രാജ്യത്ത് കോവിഡ് ബാധിതര്‍ ഉയരുന്നു; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

  ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. 24 മണിക്കൂറിനിടെ 26,506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന

Read More »

കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു

  കാണ്‍പൂര്‍: കാണ്‍പൂരില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. പോലീസിന്‍റെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് വികാസ് ദുബെ കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റാണ്

Read More »

ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു

  ഷാര്‍ജ: ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്

Read More »

ടിക്ടോക് നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

  ചൈനീസ് ആപ്പ് ആയ ടിക്ടോക് ഇന്ത്യ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ ടിക് ടോക് നിരോധിക്കാനൊരുങ്ങുകയാണ് ആസ്ട്രേലിയയും. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ശേഖരിക്കുന്നു എന്ന സംശയം ഊര്‍ജിതമായതിനെ തുടര്‍ന്നാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read More »

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ജൂലൈ പതിനാറാം തീയതി നടക്കാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (കീം ) മാറ്റിവെയ്ക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും പല പ്രദേശങ്ങളും

Read More »