Day: July 9, 2020

പലിശനിരക്ക്‌ കുറയുമ്പോള്‍ ലാഭവീതത്തിനായി  ഓഹരി വാങ്ങാം 

എസ്‌ബിഐ ഒരു വര്‍ഷത്തെ ഫിക്‌സഡ്‌ ഡെപ്പോസിറ്റിന്‌ നല്‍കുന്ന പലിശ 5.1 ശതമാനം മാത്രമാണ്‌. അതേ സമയം പല കമ്പനികളും നല്‍കുന്ന ഡിവിഡന്റ്‌ യീല്‍ഡ്‌ ഇതിനേക്കാള്‍ ഉയര്‍ന്നതാണ്‌. ഉദാഹരണത്തിന്‌ നാഷണല്‍ അലൂമിനിയം കമ്പനിയുടെ ഡിവിഡന്റ്‌ യീല്‍ഡ്‌

Read More »

ഗോപാലകൃഷ്ണന്‍റെ പരാമര്‍ശം തെറ്റിദ്ധാരണാ ജനകമാണെന്ന് വേണുഗോപാല്‍

  കൊച്ചി: ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍റെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഗോപാലകൃഷ്ണന്‍റെ പരാമര്‍ശം തെറ്റിദ്ധാരണാ ജനകമാണെന്ന് വേണുഗോപാല്‍ പറഞ്ഞു. കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.

Read More »

രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

  രാജ്യത്ത് കോവിഡ് സമൂഹവ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചില ഇടങ്ങളിൽ രോഗവ്യാപനം കൂടുതലെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പുതിയ

Read More »

സ്വര്‍ണ്ണവില എക്കാലത്തെയും റെക്കോര്‍ഡ് നിരക്കിലേക്ക്

  സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ കുതിച്ചുച്ചാട്ടം. പവന് 280 രൂപ കൂടി 36,600 രൂപയും ഗ്രാമിന് 35 രൂപ കൂടി 4575 രൂപയുമാണ് ഇന്നത്തെ നിരക്ക്. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന്

Read More »

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്

  തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി വെള്ളിയാഴ്ച്ച പണിമുടക്കും. രാവിലെ ആറ് മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും

Read More »

സ്വപ്ന സുരേഷിന്‍റെ ആദ്യ സ്പോണ്‍സര്‍ കെ.സി വേണുഗോപാല്‍: ബി ഗോപാലകൃഷ്ണന്‍

  സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. സ്വപ്ന സുരേഷിന്‍റെ സാരിത്തുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുണ്ട്. സ്വപ്ന സുരേഷിന്‍റെ ആദ്യ സ്പോണ്‍സര്‍ കെ.സി ഗോപാല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കെ.സി

Read More »

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം നാളെ

  സമകാലിക രാഷ്ട്രീയ സംഭവങ്ങളും ഭാവിപരിപാടികളും ചര്‍ച്ച ചെയ്യുന്നതിനായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തിര യോഗം ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 10 ന് ഓണ്‍ലൈന്‍ വഴി ചേരുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

Read More »

സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ച ചെയ്ത് പോളിറ്റ് ബ്യൂറോ

സ്വര്‍ണക്കടത്ത് കേസ് സിപിഐഎം അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തു.സംസ്ഥാന ഘടകം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ആണ് ചര്‍ച്ചയായത്. വിഷയം സാമ്പത്തിക കുറ്റകൃത്യമാണ്. സംസ്ഥാന സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇതുമായി ബന്ധമില്ല. വിദേശ രാജ്യം

Read More »

ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ വരവേറ്റു

  ലോകാത്ഭുതമായ ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ അഭിവാദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എൽ‌.ഇ‌.ഡി സ്‌ക്രീനിൽ ‘വെൽകം ബാക്ക്’ ഷോയിലൂടെ ദുബായ് നഗരം വിനോദ സഞ്ചാരികൾക്ക് ആശംസകൾ നേർന്നു. ‘വെൽക്കം

Read More »

സുപ്രധാന പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ച നടപടിയില്‍ വിശദീകരണവുമായി സിബിഎസ്ഇ

  സിബിഎസ്ഇ സിലബസില്‍ നിന്നും ഭരണഘടനയിലെ സുപ്രധാന പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കിയ നടപടി വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി സിബിഎസ്ഇ. പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ സിലബസില്‍ നിന്ന് ജനാധിപത്യം, മതേതരത്വം, പൗരത്വം തുടങ്ങിയ പ്രധാന ഭാഗങ്ങള്‍

Read More »

മുതിര്‍ന്ന ബോളീവുഡ് താരം ഷോലെയിലെ സൂര്‍മ ഭോപാലി ജഗ്ദീപ് അന്തരിച്ചു

  മുംബൈ: ബോളീവുഡ് സുപ്പര്‍ഹിറ്റ് ചിത്രം ഷോലെയില്‍ സൂര്‍മ ബോപാലിയായി എത്തി പ്രേക്ഷക പ്രീതി നേടിയ ബോളീവുഡ് നടന്‍ ജഗ്ദീപ് (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബാന്ദ്രയിലെ വീട്ടിലായിരുന്നു അന്ത്യം. ഹാസ്യ

Read More »

സ്വര്‍ണക്കടത്ത് കേസ് സിബിഐയ്ക്ക് വിടാന്‍ മടിക്കുന്നത് എന്തിന്; സര്‍ക്കാരിനെതിരെ കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ കത്ത് ചെപ്പടി വിദ്യ എന്ന് കെ സുരേന്ദ്രൻ. ജനങ്ങളെ കബളിപ്പിക്കാൻ ആണ് കേന്ദ്ര സർക്കാറിന് മുഖ്യമന്ത്രി കത്തയച്ചത്. അന്വേഷണം സിബിഐക്ക്‌ വിടാൻ സർക്കാർ മടിക്കുന്നത് എന്തിനെന്നും സുരേന്ദ്രൻ ചോദിക്കുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ്

Read More »

നിരപരാധിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

  സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്ന് സ്വപ്‌ന സുരേഷ്. ഒരു ക്രിമിനില്‍ പശ്ചാത്തലവും ഇല്ലാത്തയാളാണ് താനെന്നും ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചു. കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷിലാണ് സ്വപ്ന

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 24,897 കൊവിഡ് കേസുകള്‍; 487 മരണം

  രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,897 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,67,296 ആയി. നിലവില്‍

Read More »

സ്വര്‍ണക്കടത്ത് നിയന്ത്രണം മലയാളികള്‍ക്ക്; ഒരു ദിവസം ആറ് പേര്‍ വരെ, ഒരാളുടെ കൈയില്‍ 100 പവന്‍

  സ്വർണക്കടത്തിന് ദുബൈയിലെ നിയന്ത്രണം മലയാളികൾക്കാണെന്ന് സ്വർണക്കടത്തുകാരന്‍റെ വെളിപ്പെടുത്തൽ . ഒരു വില്ലയിൽ 45പേരെ  വരെ താമസിപ്പിക്കും. ഭക്ഷണം മുതൽ ടിക്കറ്റ് വരെ നൽകും. കടത്താനുള്ള സ്വർണം എത്തിക്കുന്നതും ഒളിപ്പിക്കുന്നതും മലയാളികൾ തന്നെയാണെന്ന് ഇയാള്‍

Read More »

ട്രിപ്പിൾ ലോക്ക് ഡൗൺ; തലസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

  ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ

Read More »

കാണ്‍പൂര്‍ വെടിവെപ്പ്: കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റില്‍

  ലക്നൗ: ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തി രക്ഷപ്പെട്ട മാഫിയാ തലവന്‍ വികാസ് ദുബെ മധ്യപ്രദേശില്‍ പിടിയിലായി. മധ്യപ്രദേശിലെ ഉജ്ജയ്ന്‍ മഹാകാള്‍ ക്ഷേത്രത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ഇയാളെ പിടികൂടി എന്നാണ് വിവരം. അറസ്റ്റ്

Read More »

സെെനികരോട് 89 ചെെനീസ് ആപ്പുകള്‍ ഒഴിവാക്കാൻ നിര്‍ദേശിച്ച് കരസേന

  ഇന്ത്യൻ സെെനികരോട് 89 ചെെനീസ് നിര്‍മ്മിത ആപ്പുകള്‍ ഒഴിവാക്കാൻ ആവശ്യപ്പെട്ട് കരസേന.രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. സൈനികരോട് മൊബൈല്‍ ഫോണുകളില്‍ നിന്നും ചൈനയുടെ 89

Read More »

കോവിഡ്-19: പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍

  തിരുവനന്തപരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ വാര്‍ഡുകള്‍ ക്രിട്ടിക്കല്‍-ബഫര്‍ കോണുകളാക്കി തിരിച്ച് ജില്ലാ ഭരണകൂടം. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായും വള്ളക്കടവ്, ബീമാപ്പള്ളി,

Read More »

സ്വപ്ന ഓണ്‍ലൈന്‍ വഴി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.ബുധനാഴ്ച്ച രാത്രിയോടെയാണ് ഓണ്‍ലൈന്‍ വഴി സ്വപ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അഡ്വ രാജേഷ് കുമാര്‍ വഴി സമര്‍പ്പിച്ച അപേക്ഷ ഫയലില്‍

Read More »