Day: July 9, 2020

ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ജൂലൈ 15 മുതൽ അബുദാബിയിൽ പുനരാരംഭിക്കും

  ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ജൂലൈ 15 മുതൽ അബുദാബിയിൽ പുനരാരംഭിക്കും. മുതിർന്ന പൗരന്മാർ (60 വയസ്സിനു മുകളിൽ); പ്രായപൂർത്തിയാകാത്തവർ (12 വയസ്സിന് താഴെയുള്ളവർ); ഗർഭിണികളായ സ്ത്രീകൾ എന്നിവരെ കേന്ദ്രങ്ങളിൽ നേരിട്ട് വരുന്നതിൽ നിന്ന്

Read More »

യു.എ.ഇ ലേക്കുള്ള ചാർട്ടർ വിമാനത്തിന് അനുമതി നിഷേധിച്ച് വ്യോമയാന മന്ത്രാലയം

  യു.എ.ഇ സ്വകാര്യ വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങുന്നതിനുള്ള അനുമതി പിന്‍വലിച്ചു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ചാര്‍ട്ടര്‍ ചെയ്തിരുന്ന സ്വകാര്യ ജെറ്റുകളുടെ പെര്‍മിഷന്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെയാണ് റദ്ദാക്കിയിരിക്കുന്നത്. ജൂലൈ

Read More »

സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെയെന്ന് കാനം

  വിമാനത്താവളങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനെന്ന് കാനം രാജേന്ദ്രൻ. ആരാണ് അയച്ചത്, ആർക്കാണ് വന്നത് എന്ന് കണ്ടെത്തുകയാണ് പ്രധാനം. ഐ ടി സെക്രട്ടറിയെ ചുമതലയിൽ നിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ

Read More »

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് പ്രധാനമന്ത്രി

  ഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുകയായിരുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനു ശേഷമുള്ള ആഗോള പുനരുജ്ജീവനത്തിൽ രാജ്യം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും

Read More »

ഉല്‍പന്നങ്ങളുടെ ഉറവിട രാജ്യം വ്യക്തമാക്കാന്‍ ഇ-കൊമേഴ്സ് കമ്പനികളോട് കേന്ദ്രം

  ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെ ഉറവിട രാജ്യം ഏതാണെന്ന് വ്യക്തമാക്കാന്‍ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കണമെന്ന വാദം ശക്തമായതിന് പിന്നാലെയാണ്

Read More »

സംസ്ഥാനത്ത് ഓഗസ്റ്റ് വരെ ഓണ്‍ലൈന്‍ പഠനം മാത്രം

  സംസ്ഥാനത്ത് ഓഗസ്റ്റ് വരെ ഓൺലൈൻ പഠനം മാത്രമെന്ന് മുഖ്യമന്ത്രി. സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മാത്രമായിരിക്കും സ്കൂൾ തുറക്കുന്നത്. ഈ വിഷയത്തിൽ അടുത്ത മാസം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More »

സ്വർണക്കടത്തിൽ പങ്കില്ല: സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ പുറത്ത്

തന്നെ UAE യിൽ കോൺസലേറ്റിൽ നിന്ന് പിരിച്ചു വിട്ടിട്ടില്ല. തനിക്ക് ആരുമായും വഴി വിട്ട ബന്ധമില്ല. എല്ലാ രാഷ്ട്രീയ നേതൃത്വ ങ്ങളുമായി താൻ ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഇത് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായിട്ടായിരുന്നു. താൻ

Read More »

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താൽക്കാലികമായി അടച്ചു.

  കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. കൊവിഡുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും കോണ്‍സുലേറ്റിന് കീഴിലുള്ള വി എഫ് എസ് കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും

Read More »

ആലപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യക്ക് കൊവിഡ്

  ആലപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യക്ക് കൊവിഡ്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി. ഇൻക്വസ്റ്റ് നടത്തിയ മാന്നാർ പൊലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ഇക്കഴിഞ്ഞ

Read More »

യുഎഇയില്‍ കോവിഡ് ബാധിതരെ കണ്ടെത്താന്‍ പോലീസ് നായയും; പരീക്ഷണം വിജയകരം

  അബുദാബി: പോലീസ് നായയെ ഉപയോഗിച്ച് കോവിഡ് കേസുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുന്ന പരീക്ഷണം വിജയകരമെന്ന് ആഭ്യന്തരമന്ത്രാലയം. വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളില്‍ നിക്ഷേപിക്കുകയും ഇത് നായയെ കൊണ്ട് മണപ്പിച്ചുമാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്. നിരവധി

Read More »

കോവിഡ് 19: ആലപ്പുഴയില്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചു. ജില്ലാ കളക്ടറിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ജൂലൈ 16 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »

സ്വര്‍ണക്കടത്ത് കേസ്: സരിത്ത് കസ്റ്റംസ് കസ്റ്റഡിയില്‍

  സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പി ആര്‍ സരിത്ത് കസ്റ്റംസ് കസ്റ്റഡിയില്‍. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയുടേതാണ് നടപടി. സരിത്തിന്‍റെ ജാമ്യാപേക്ഷ 13ന് പരിഗണിക്കും. അതേസമയം, കേസില്‍ പോലീസിനോട് കസ്റ്റംസ്

Read More »

സ്വര്‍ണക്കടത്ത് അന്വേഷണം ബിഎംഎസ്‌ നേതാവിലേക്ക്‌

  സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ട്രേഡ് യൂണിയന്‍ നേതാവിന്‍റെ വീട്ടില്‍ പരിശോധന. സംഘ്‌പരിവാർ സംഘടനായായ ബിഎംഎസിന്‍റെ നേതാവായ ഹരിരാജിന്‍റെ ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തിയത്. സ്വർണക്കടത്ത്‌ കേസിൽ കസ്‌റ്റംസ്‌ പരിശോധന നടത്തിയ ഹരിരാജിന്‌

Read More »

സ്വര്‍ണ്ണക്കടത്ത് കേസ്: പോലീസിനോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല

  സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസില്‍ നിന്ന് ഇതുവരെ പോലീസിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

Read More »

റേഷൻ കടകളിലെ പുഴുവരിച്ച ചാക്കുകൾ ഭക്ഷ്യവകുപ്പ് തിരികെ എടുത്തുതുടങ്ങി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തി​ച്ച പു​ഴു​വ​രി​ച്ച അ​രി​ച്ചാ​ക്കു​ക​ൾ ക​ട​ക​ളി​ൽ​നി​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ് നീ​ക്കി​ത്തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ റേ​ഷ​ൻ ക​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന മു​ന്നൂ​റോ​ളം ചാ​ക്കു​ക​ളാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റു​ടെ​യും റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും

Read More »

കൊടുവള്ളിയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്‍റെ റെയ്‍ഡ്

  കൊടുവള്ളി: വടക്കൻ കേരളത്തിലെ സ്വർണവിൽപ്പനയുടെ കേന്ദ്രമായ കൊടുവള്ളിയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്‍റെ റെയ്ഡ്. കോഴിക്കോട്ടെ ഒരു ബിസിനസ്സുകാരനായ വള്ളിക്കാട് ഷാഫി ഹാജിയുടെ വീട്ടിലാണ് കസ്റ്റംസ് മിന്നൽ പരിശോധന നടത്തുന്നത്. ഇയാളുടെ മകന് സ്വപ്നയുടെ

Read More »

കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റ്

  യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റിന്‍റെ പുതിയ പദ്ധതി. ഇതുവഴി യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് വിമാന കമ്പനിയുടെ ലക്ഷ്യമിടുന്നത്. 12 മാസത്തേക്ക് സാധ്യതയുളളതാണ് പരിരക്ഷ. സ്‌പൈസ് ജെറ്റ് ഗോ ഡിജിറ്റ് ജനറല്‍

Read More »

ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോണ്‍ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു

  ഐവറികോസ്റ്റ് പ്രധാനമന്ത്രിയും ഭരണകക്ഷിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ അമദോവ് ഗോണ്‍ കൗലിബലി അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. ബുധനാഴ്ച്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്കുശേഷം ദിസങ്ങള്‍ക്ക്

Read More »

കേരളത്തില്‍ പി നള്‍ രക്തദാതാവിനെ തേടി കുഞ്ഞ്

  അത്യപൂര്‍വ്വ രക്തഗ്രൂപ്പായ പി നള്‍ ഗ്രൂപ്പിലുളള രക്തദാതാവിനെ തേടി കുഞ്ഞ് ആശുപത്രിയില്‍. രക്ത ദാതാവിനായി സോഷ്യല്‍ മീഡിയകളില്‍ സഹായം തേടുകയാണ്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനാണ് പി നള്‍ ഗ്രൂപ്പിലുളള

Read More »

നെസ്‌ലെ കമ്പിനിക്കെതിരെ മനുഷ്യാവകാശ ലംഘനത്തിനുള്ള കേസിന്‍റെ വിധി ഇന്ന്

  നെസ്‌ലെ കമ്പിനിക്കെതിരെ മനുഷ്യാവകാശലംഘനത്തിനുള്ള കേസിന്‍റെ വിധി വരുന്നു. 1789 ലെ നിയമപ്രകാരം അമേരിക്കന്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇന്ന് തീര്‍പ്പ് കല്‍പ്പിക്കും. കാര്‍ഗില്‍ ഇങ്ക്, നെസ്ലെ എസ്എ എന്നീ ബഹുരാഷ്ട കമ്പനികള്‍ സമര്‍പ്പിച്ച അപ്പീല്‍

Read More »