Day: July 8, 2020

കൊവിഡ് ജാഗ്രതയിൽ തിരുവനന്തപുരം; പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു

  പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ 5 ദിവസങ്ങളിൽ 600

Read More »

ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ട്രസ്റ്റുകളിലെ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. രാജീവ്‌ ഗാന്ധി ഫൌണ്ടേഷൻ, രാജീവ്‌ ചാരിറ്റബിൾ ട്രസ്റ്റ്‌, ഇന്ദിരാ ഗാന്ധി മെമ്മോറിയൽ

Read More »

ഐഎസ്എല്‍ ഫുട്ബോളില്‍ ഇനി വിദേശ താരങ്ങളുടെ എണ്ണം കുറയും

  ന്യൂഡല്‍ഹി: 3+1 എന്ന ഏഷ്യന്‍ നിയമം പിന്തുടരുന്നതോടെ ഐഎസ്എല്‍ ഫുട്ബോളില്‍ ഇനി വിദേശ താരങ്ങളുടെ എണ്ണം കുറയും. പുതിയ സീസണ്‍ മുതലാണ് 3+1 എന്ന ഏഷ്യന്‍ നിയമം പിന്തുടരുക. ഇതോടെ 2021-22 സീസണില്‍

Read More »

സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞെന്ന് കെ.സുരേന്ദ്രന്‍

  തിരുവനന്തപുരം: സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി അറിയാതെ സെക്രട്ടറി എങ്ങനെ പ്രവർത്തിക്കും. മാധ്യമ ഉപദേഷ്ടാവിന്‍റെ പങ്കും അന്വേഷിക്കണം. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക്‌ പറയാനാവും. സ്പേസ് കോൺക്ലേവിന്‍റെ

Read More »

സ്വപ്ന ഒളിവിൽ കഴിയുന്നത് സന്ദീപിനൊപ്പമെന്ന് സംശയം: ഭാര്യ സൗമ്യയെ ചോദ്യം ചെയ്യുന്നു

  കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ സുഹൃത്ത് സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. ഇന്നു രാവിലെയാണ് കസ്റ്റംസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്‍റെ ഭാര്യയാണ് സൗമ്യ. സ്വര്‍ണക്കള്ളക്കടത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണു സൂചന.

Read More »

തൊട്ടാല്‍ പൊള്ളുന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില

  സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചുയരുന്നു. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 200 രൂപ കൂടി 36,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4540 രൂപയുമാണ് വില. അതേസമയം ഇന്നലെ സ്വര്‍ണ്ണ വിലയില്‍

Read More »

തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വയോജന, ഭിന്നശേഷി വിഭാഗങ്ങൾക്കായി ആയിരത്തിലധികം കോടി രൂപയുടെ പദ്ധതികൾ

  സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ വയോജനങ്ങളുടെയും ഭിന്നശേഷി വിഭാഗങ്ങളുടെയും ക്ഷേമത്തിനായി കഴിഞ്ഞ നാലു വർഷം കൊണ്ട് 1178.19 കോടി രൂപ ചെലവഴിച്ചു. ഇതിൽ 397.25 കോടി രൂപ വയോജനങ്ങൾക്കായുള്ള പ്രത്യേക പദ്ധതികൾക്കും ഭിന്നശേഷി വിഭാഗങ്ങൾക്കായി

Read More »
ramesh chennithala

മുഖ്യമന്ത്രി രാജി വയ്ക്കണം: സി.ബി.ഐ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ്

  തിരുവനന്തപുരം: സ്‌പേസ് പാര്‍ക്ക് പരിപാടിയുടെ മുഖ്യ സംഘാടക സ്വപ്ന സുരേഷ് ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു. കണ്ണടച്ച്‌ പാലുകുടിക്കുകയായിരുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം

Read More »

ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി ഓണ്‍ലൈനില്‍ പതുക്കാം

  ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഓണ്‍ലൈനില്‍ പതുക്കാമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ജൂലൈ 12 ഞായറാഴ്ച മുതല്‍ ഈ സംവിധാനം നിലവില്‍ വരും. കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ ആര്‍.ഒ.പി. വെബ് സൈറ്റ് അല്ലെങ്കില്‍

Read More »

സൗദിയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നു; പ്രതിദിനം നടത്തുന്നത് 60,000 ടെസ്റ്റുകള്‍

  ജിദ്ദ: സൗദി അറേബ്യയില്‍ ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നതായി സൗദി ആരോഗ്യമന്ത്രാലയം. കോവിഡിനെതിരായുള്ള പരാട്ടത്തില്‍ സൗദിയില്‍ ഓരോ ദിവസവും 60,000 പിസിആര്‍ ടെസ്റ്റുകളാണ് നടത്തുന്നതെന്ന് സൗദി ആരോഗ്യമന്ത്രാലയം

Read More »

വിശാഖപട്ടണം വിഷവാതക ദുരന്തം; കമ്പനി സിഇഒ ഉള്‍പ്പടെ 11 പേര്‍ അറസ്റ്റില്‍

വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് 12 പേര്‍ മരിച്ച സംഭവത്തില്‍ കമ്പനി സിഇഒ ഉള്‍പ്പടെ 11 പേര്‍ അറസ്റ്റില്‍. കമ്പനി സിഇഒയും രണ്ട് ഡയറക്ടര്‍മാരും എട്ട് ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. വിഷവാതക ചോര്‍ച്ചയെ കുറിച്ച് അന്വോഷിക്കാനായി സര്‍ക്കാര്‍

Read More »

യു.എ.ഇ.യില്‍ നിന്നും എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എയര്‍ലൈന്‍ സര്‍വീസുകള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വിപുലീകരിച്ചു

  യു.എ.ഇ.യില്‍ നിന്നും യൂറോപ്പ് വടക്കേ അമേരിക്ക തുടങ്ങിയ നഗരങ്ങൾ മുതൽ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ എയര്‍ലൈന്‍ സർവീസുകൾ വിപുലീകരിച്ചു. എമിറേറ്റ്സ് 51 നഗരങ്ങളിലേക്കും ഇത്തിഹാദ് 58

Read More »

സ്വത്തിന് വേണ്ടി സ്വപ്ന ഭീഷണിപ്പെടുത്തിയെന്ന് സഹോദരൻ

  കുടുംബ സ്വത്തിനെ ചൊല്ലി സ്വപ്ന തനിക്കും കുടുംബത്തിനുമെതിരെ വധ ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് സഹോദരൻ. സ്വത്തിന് വേണ്ടി സ്വപ്ന തന്നെ ഭീഷണിപ്പെടുത്തിയെന്ന് സഹോദരൻ ബ്രൈറ്റ് സുരേഷ്. സ്വപ്നയുടെ രാജ്യാന്തര ബന്ധങ്ങൾക്ക് വർഷങ്ങളുടെ പഴക്കം. ഏറെ

Read More »

കാസര്‍ഗോഡ് മരിച്ചയാള്‍ക്ക് കോവിഡെന്ന് സംശയം; ട്രുനാറ്റ് പരിശോധനാഫലം പോസിറ്റീവ്

കാസര്‍ഗോഡ് വെച്ച് മരിച്ച മോഗ്രാല്‍ സ്വദേശിക്ക് കോവിഡെന്ന് സംശയം. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബിഎ അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍ഗോഡ് വെച്ചാണ് ഇദ്ദേഹം മരിച്ചത്. ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച്

Read More »

ലോകാരോഗ്യ സംഘടനയ്ക്ക് ഗുഡ്ബൈ പറഞ്ഞ് ട്രംപ്; ഔദ്യോഗിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്ക

  വാഷിങ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പുറത്തുപോകല്‍ പ്രഖ്യാപിച്ച് അമേരിക്ക. രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമേരിക്ക ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. പിന്മാറാനുള്ള തീരുമാനം വൈറ്റ്ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി

Read More »

സ്വർണക്കടത്ത്: ഡൽഹിയിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥതല ചർച്ച

  സ്വർണക്കടത്ത് കേസില്‍ ഡൽഹിയിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥതല ചർച്ചനടക്കുന്നു. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി സംസാരിച്ചു. നിർമല പരോക്ഷ നികുതി ബോർഡ്‌ വിദഗ്ധരോട്

Read More »

സ്വപ്ന സുരേഷിൻ്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയിൽ

  സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയിൽ. നെടുമങ്ങാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം സന്ദീപ് നായർ ഇപ്പോള്‍ ഒളിവിൽ കഴിയുകയാണ്.ഇവര്‍ക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ്

Read More »

തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

  തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ ഗ്രാമീണ മേഖലയിലും സമ്പര്‍ക്കം വഴിയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നേക്കും. തലസ്ഥാനത്ത് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളില്‍ അധികവും

Read More »

കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന

  കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടനയും സമ്മതിച്ചു. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.കോവിഡ് – 19 രോഗം വായുവിലൂടെയും പകരാനുള്ള

Read More »