
യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ
യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53045. ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. 568 പേർ രോഗ മുക്തി നേടി.

യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53045. ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. 568 പേർ രോഗ മുക്തി നേടി.

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായി അഞ്ച് ദിവസം കുതിപ്പ് നടത്തിയതിനു ശേഷം ഇന്ന് നഷ്‌ടം നേരിട്ടു. സെന്‍സെക്‌സ് 345 പോയിന്റ് നഷ്‌ടമാണ് നേരിട്ടത്. സെന്‍സെക്‌സ് 36,329 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 94 പോയിന്റ്

ബെംഗളൂരു: ഓൺലൈൻ ക്ലാസുകൾ വിലക്കിയ കർണാടക സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓൺലൈൻ ക്ലാസുകൾ വിലക്കിയത് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂടിക്കട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവ് സ്റ്റേ

ദുബായ് : മെട്രോ റൂട്ട് 2020 പാത യാത്രക്കാര്‍ ക്കായി തുറന്നു കൊടുത്ത് ദുബായ്. ദുബായ് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ഡെപ്പോസിറ്റുകളില്‍ നിന്നും നിശ്ചിത വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ കുറഞ്ഞുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചെറുകിട സമ്പാദ്യ പദ്ധതികളുടെയും പലിശനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഇവ ഇപ്പോഴും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളേക്കാള്‍ ഉയര്‍ന്ന പലിശ നല്‍ കുന്നുണ്ട്.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സർക്കാരിലെ ഉന്നതന്റെ പങ്ക് പുറത്തുവന്നിട്ടും മുഖ്യമന്ത്രി കൈകഴുകി രക്ഷപ്പെടാൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരും ഏജൻസികളും എന്ത് ചെയ്തുവെന്ന് മുരളീധരന്‍ ചോദിച്ചു. കള്ളക്കടത്തുകാരിക്ക്

പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍ മട്ടൻ ചെറിയ ഉള്ളി റോസ്റ്റ് —————————————– 1) എല്ല് അധികം ഇല്ലാത്ത ഇളയ മട്ടൻ- 500 ഗ്രാം 2) ചെറിയ

പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിലിം ചേംബര്‍ .ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു ശേഷം പുതിയ സിനിമകള്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് വിലക്ക്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് പുതുതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകളെ

സന്ദീപ്-സ്വപ്ന സ്വര്‍ണക്കടത്ത് സംഘത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് കസ്റ്റംസ്.സന്ദീപ് 2014ല്‍ തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിന് അറസ്റ്റ് ചെയ്തിരുന്നു. അന്ന് സന്ദീപിന്‍റെ വീട്ടില്‍ നടത്തിയ കസ്റ്റംസ് റെയ്ഡില്‍ രേഖകള്‍ പിടികൂടിയിരുന്നു. യാത്രക്കാരെ ഉപയോഗിച്ചാണ് സ്വര്‍ണക്കടത്ത് തുടങ്ങിയത്. പിന്നീട് സ്വപ്ന

റാഞ്ചി: കോവിഡ് ബാധിച്ച മന്ത്രിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ നിരീക്ഷണത്തിൽ. സ്വയം ക്വറന്‍റൈനിൽ പ്രവേശിച്ച സോറൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും ക്വറന്‍റൈനിൽ പോകാൻ നിർദേശിച്ചു.

സന്ദീപ് സ്വര്‍ണക്കടത്തുകാരനെന്ന് ഭാര്യ സൗമ്യ. സന്ദീപ് നായര്‍ സരിത്തിനൊപ്പം മുന്‍പും സ്വര്‍ണം കടത്തി. സന്ദീപ് ഇടയ്ക്കിടെ ദുബൈയില്‍ പോയിരുന്നു. ദുബൈ യാത്ര സ്വര്‍ണക്കടത്തിനാണെന്ന് അറിയില്ലായിരുന്നെന്ന് സൗമ്യ പറഞ്ഞു. അതേസമയം സന്ദീപിന്‍റെ ഭാര്യയ്ക്കും തനിക്കും സ്വപ്നയെ

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊടുക്കുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര ഗൗരവമുള്ളതിനാല്‍ ഈ കേസ് റോയും എന്‍.ഐ.എയും ഈ കേസ് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രധാനമന്ത്രിക്ക്

ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന കൊറോണ വൈറസ് തലച്ചോറിലും തകരാറുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതേപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്. നാഡീസംബന്ധമായ പ്രേശ്നങ്ങൾക്ക് കോവിഡ് 19 കരണമായേക്കുമെന്നാണ് പഠനങ്ങളിൽ

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പൂന്തുറയില്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സംക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവയ്ക്ക്

കാസർകോഡ് ഇന്നലെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൊഗ്രാൽപുത്തൂർ സ്വദേശി അബ്ദുൽ റഹ്മാനാണ് മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. കർണാടകയിലെ ഹൂബ്ലിയിൽ നിന്ന് ഇന്നലെ രാവിലെയാണ് എത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന അബ്ദുൾ റഹ്മാനെ ആംബുലൻസിലാണ് തലപ്പാടിയിൽ എത്തിച്ചത്.

ന്യൂഡല്‍ഹി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ സിലബസില്‍ നിന്നും പൗരത്വം, മതേതരത്വം, ദേശീയത, ഫെഡറലിസം തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിമാറ്റി സിബിഎസ്ഇ. 2020-21 പ്ലസ് വണ്‍ ബാച്ചിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നാണ് നിര്‍ണായക വിഷയങ്ങള്‍

യു.എ.ഇ യുടെ ചൊവ്വ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ് മിഷന്‍ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എമിറേറ്റ്സ് മാർസ് മിഷൻ പ്രോജക്ട് ഡയറക്ടർ ഒമ്രാൻ ഷറഫ് അറിയിച്ചു. അറബ് ലോകത്തെ ആദ്യത്തെ ഇൻറർപ്ലാനറ്ററി ദൗത്യമാണിത്. 15ന്

കോവിഡിനെ പ്രതിരോധിക്കാന്‍ നിയമ നടപടികള്‍ കടുപ്പിച്ച് ഒമാന്‍. മാസ്ക് ധരിക്കാത്തവര്‍ക്ക് 100 റിയാല്‍ പിഴ ചുമത്തും. ഒമാനില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നടപ്പിലാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഒമാന്‍ സര്‍ക്കാര്‍ നടപടി കടുപ്പിച്ചു. അതിൻ്റെ

വിനോദസഞ്ചാരികൾക്കായി രാജ്യം ചൊവ്വാഴ്ച തുറന്നപ്പോള്‍ സുരക്ഷാ നടപടികള്‍ വിലയിരുത്തുന്നതിൻ്റെ ഭാഗമായി ദുബായ് കിരീടാവകാശിഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റിലെ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചു. ചൊവ്വാഴ്ച

പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് ശുപാർശ. എംഎസ്എഫ് നേതാവിന്റെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. ആവശ്യമെങ്കിൽ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് നീങ്ങും. മുന്നറിയിപ്പുണ്ടാകില്ല. രോഗവ്യാപനം വേഗത്തിൽ