
കൊറോണക്കാലത്തെ രാഷ്ട്രീയം ; ഇന്ദ്രപ്രസ്ഥം
സുധീർ നാഥ് ഡല്‍ഹിയില്‍ കോവിഡ് അങ്ങനെ പടര്‍ന്ന് കയറുകയാണ്. ഒരുലക്ഷം രോഗികള്‍. മൂവായിരത്തിലേറെ മരണം. മഹാരാഷ്ട്രയെ പിന്തള്ളി ഡല്‍ഹി കപ്പ് അടിക്കും എന്ന രീതിയിലാണ് വ്യാപനം കണ്ടാല്‍ തോന്നുക. ലോകത്തിന്‍റെ കണക്കെടുത്താല്‍ ഇന്ത്യ മൂന്നാം