
കോവിഡ് വായുവിലൂടെ പകരുമെന്ന് പുതിയ കണ്ടെത്തല്‍
കോവിഡ്-19 വായുവിലൂടെ പകരുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. വായുവില്‍ തങ്ങിനില്‍ക്കുന്ന ദ്രവങ്ങളിലൂടെ കോവിഡ് പകര്‍ന്നേക്കുമെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗവേഷക സംഘം അറിയിച്ചു. 30 രാജ്യങ്ങളില്‍ നിന്നുള്ള 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പുതിയ