ആക്രിയും മൊബൈൽ ആപ്പിലായി
കൊച്ചി: കാലിച്ചാക്കും മുച്ചക്ര സൈക്കിളുമായി കറങ്ങി നടന്ന് ആക്രി പെറുക്കുന്ന കാലം കഴിയുന്നു. വീടാകട്ടെ, ഫ്‌ളാറ്റ് ആകട്ടെ, ഓഫീസ് ആകട്ടെ, കെട്ടിക്കിടക്കുന്ന ഉപയോഗരഹിതമായ സാധനങ്ങൾ വിൽക്കാൻ മൊബൈൽ ആപ്പ് റെഡി. ന്യായമായ വിലയും ആക്രിക്ക്