തൃശൂരിൽ വീണ്ടും കോവിഡ് മരണം
ഏങ്ങണ്ടിയൂർ സ്വദേശി 87 കാരൻ മരിച്ചു ശ്വാസം മുട്ടിന് തൃശൂരിൽ ചികിത്സയിലായിരുന്നു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിൽസ സ്വകാര്യ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിൽ രോഗി മരിച്ചത് തൃശ്ശൂർ മെഡിക്കൽ കോളജിൽ എത്തിച്ച ഉടൻനെ.
ഏങ്ങണ്ടിയൂർ സ്വദേശി 87 കാരൻ മരിച്ചു ശ്വാസം മുട്ടിന് തൃശൂരിൽ ചികിത്സയിലായിരുന്നു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിൽസ സ്വകാര്യ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിൽ രോഗി മരിച്ചത് തൃശ്ശൂർ മെഡിക്കൽ കോളജിൽ എത്തിച്ച ഉടൻനെ.

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ 16 നഗരങ്ങളിലേക്കു കൂടി എമിറേറ്റ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തും . ബോയിങ് 777-300 ഇആര്‍ വിമാനങ്ങള്‍ ഈ മാസം 15 മുതലാണു സര്‍വീസ് നടത്തുക. ബഹ്റൈന്‍, മാഞ്ചസ്റ്റര്‍,

തിരുവനന്തപുരം -ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സംയോജിത കൊതുക് നിയന്ത്രണ പരിപാടികളാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത് ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ 8 മുതല്‍ 12 വരെ സംയോജിത കൊതുക് നിയന്ത്രണ പരിപാടി

കൊച്ചി: ലോക്ക് ഡൗൺ ഇളവുകൾക്ക് അനുസൃതമായി കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളും തൃപ്രയാറിലെ വൈ മാളും ജൂൺ ഒമ്പതിന് വീണ്ടും പ്രവർത്തനം ആരംഭിക്കും. മാർച്ച് 24 ന് പ്രവർത്തനം നിർത്തിവെച്ച മാളുകൾ രണ്ടര മാസങ്ങൾക്ക്

നടൻ ജയസൂര്യയുടെ പത്നിയും, സിനിമ വസ്ത്രലങ്കാര രംഗത്ത് സജീവവുമായ സരിത ജയസൂര്യയാണ് സാരിക്ക് ചേരുന്ന അതേ ഡിസൈനിൽ മാസ്ക് ഇറക്കിയത്. സരിത തന്നെ ഫേസ്ബുക്കിൽ വളരെ മനോഹരമായ പുള്ളികളുള്ള സാരിയും സാരിയുടെ ബോർഡറിലുള്ള മാസ്കും
സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിച്ച് തിരുത്താനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനുമായി കേരളാ പോലീസിന്റെ ആരംഭിച്ച ‘പി. സി കുട്ടന് പിള്ള സ്പീക്കിംഗ്’ ഓണ്‍ലൈന്‍ പ്രതികരണ പരിപാടിക്ക് വന്‍ സ്വീകാര്യതയാണ് സൈബര്‍ലോകത്ത് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി അധികൃതർ. ഹോട്ട്സ്പോട്ട് ഓഴികെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ എത്തണമെന്ന് സർക്കാർ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. നാളെ (തിങ്കളാഴ്ച ) മുതല്‍ എല്ലാവരും ജോലിക്ക് എത്തണം. എന്നാല്‍ ശനിയാഴ്ച്ച

സ്കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനം നേടുന്നതിനും വിടുതൽ സർട്ടിഫിക്കറ്റിനും ഓൺലൈനായി (sampoorna.kite.kerala.gov.in) രക്ഷകർത്താക്കൾക്ക് അപേക്ഷ

അബുദാബി :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അബുദാബി ഇന്ത്യൻ എംബസി യിൽ വൃക്ഷ തൈകൾ നാട്ടു. ഇന്ത്യൻ അംബാസിഡർ പവൻ കുമാർ നേതൃത്വം നൽകി. കമ്മ്യൂണിറ്റിx അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി പൂജ വെർണർകർ ഉൾപ്പെടെ ഉദ്യോഗസ്ഥരും

കോവിഡ്-19 സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി രോഗമുക്തി നേടിയതിനെ

രോഗ വ്യാപനം കണ്ടുപിടിക്കാനും തടയാനുമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യ വകുപ്പ് ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 79,957

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട

കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കൾ യോഗം കൂടി , താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്ക് കത്തയച്ചത് .ഇതാദ്യമല്ല താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത് .ഇതുവരെയും ഏതെങ്കിലും താരങ്ങൾ അങ്ങിനെ കുറച്ചിട്ടുണ്ടോ എന്ന്

കൊച്ചി: യാത്രകൾക്കിടയിൽ ഉന്നതഗുണനിലവാരവും തടസങ്ങളുമില്ലാത്ത ഇന്റർനെറ്റ് സേവനം മിതമായ നിരക്കിൽ ലഭിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. പ്രത്യേകിച്ച് ബിസിനസ്, തൊഴിൽ ആവശ്യങ്ങൾക്ക് തുടർച്ചയായി യാത്ര ചെയ്യേണ്ടിവരുന്നവർ. അവർക്ക് മികച്ച സേവനം നൽകുകയാണ് പൊതുമേഖലാ സ്ഥാപനമായ റെയിൽടെല്ലിന്റെ

കുട്ടികൾക്ക് പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ കുടുംബശ്രീയും കെഎസ്എഫ്ഇയും ചേർന്ന് ലാപ്ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. പഠനാവശ്യത്തിനുള്ള 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്ടോപ്പാണ് കിട്ടുക. സ്വന്തമായി ലാപ്ടോപ്പ് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ചിട്ടിയിൽ ചേരാം. കുടുംബശ്രീക്കുവേണ്ടി

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുക. 50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍

ഗൾഫിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു ദമാമിൽ കൊവിഡ് ബാധിച്ച് പത്തനംതിട്ട കൊടുമൺ സ്വദേശി ഹരികുമാർ മരിച്ചു കോഴിക്കോട് കുറ്റിക്കടവ് സ്വദേശി അജ്മൽ കുവൈറ്റിൽ മരിച്ചു ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച്