
തമിഴ്‌നാട്ടിൽ കോവിഡ് നിയന്ത്രണാതീതം, രോഗികളുടെ എണ്ണം 30,000 കടന്നു..
തമിഴ്നാട്ടിൽ ഇന്ന് മാത്രം 1458 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതുവരെ മൊത്തം 30,152 രോഗികൾ ചെന്നൈയിൽ ഇന്ന് മാത്രം 1146 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ ഇതുവരെ മൊത്തം 20,993 രോഗികളുണ്ട്. തമിഴ്നാട്ടിൽ







