
കേരള മോഡലും കോവിഡും
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ നേടിയെടുത്ത ഐതിഹാസികമായ വിജയം നമ്മുടെ കൊച്ചുസംസ്ഥാനത്തിന് ആഗോളതലത്തില്‍ നേടിത്തന്ന `മൈലേജ്’ വളരെ വലുതാണ്. വികസിത രാജ്യങ്ങളിലെ ആരോഗ്യ പരിരക്ഷാ മാതൃകകളുടെ ദൗര്‍ബല്യം എത്രത്തോളമാണെന്ന് കോവിഡ് എന്ന ആഗോള വ്യാധി ലോകത്തിന് കാട്ടികൊടുത്തപ്പോള്‍