Day: June 3, 2020

sdsd

ജോർദാനിൽ നിന്നും പൃഥ്വിരാജിനൊപ്പം നാട്ടിലെത്തിയ സിനിമാ പ്രവർത്തകന് കൊവിഡ്

മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും എത്തിയ ആൾ ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് ആണ് ഇയാൾ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയത് പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58

Read More »

സർക്കാർ ജീവനക്കാർക്കും അഭിമാനിക്കാം

ടെലിവിഷൻ ഇല്ലാത്ത വീടുകളിലെ കുട്ടികൾക്കായുള്ള അയൽപക്ക പഠനകേന്ദ്രങ്ങൾ കെ.എസ്.എഫ്.ഇ സ്പോൺസർ ചെയ്യും. ഇവിടങ്ങളിൽ ടെലിവിഷനുകൾ വാങ്ങുന്നതിനുള്ള ചെലവിന്റെ 75% കെ.എസ്.എഫ്.ഇ സബ്സിഡിയായി നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന

Read More »

കേന്ദ്ര ഊർജ മന്ത്രി ‘ അഖിലേന്ത്യ റിയൽ ടൈം മാർക്കറ്റ് ഇൻ ഇലക്‌ട്രിസിറ്റിക്ക്’ തുടക്കം കുറിച്ചു

കേന്ദ്ര ഊർജ–പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ആർ കെ സിങ്ങ്‌ ‘അഖിലേന്ത്യ റിയൽ ടൈം മാർക്കറ്റ് ഇൻ ഇലക്‌ട്രിസിറ്റിക്ക്‌’ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഡൽഹിയിൽ തുടക്കം കുറിച്ചു. ഇന്ത്യൻ വൈദ്യുതി വിതരണരംഗത്തെ ലോകത്തെ തത്സമയ വൈദ്യുതി

Read More »

വിദ്യാർത്ഥിനിയുടെ മരണം -ഒരു നിഷ്പക്ഷ കുറിപ്പ്

” ഞാൻ പോകുന്നു ” ഇത്രയും മാത്രമാണ് ദേവികയുടെ ആത്മഹത്യകുറിപ്പ്. നിർഭാഗ്യവശാൽ ആ കുറിപ്പിന്റെ പേരിലല്ല ഇവിടെ ചർച്ചകൾ നടക്കുന്നത്…. ! പകരം മാധ്യമങ്ങളും തല്പരകക്ഷികളും കൂടി ഒരു അജണ്ടയുണ്ടാക്കി അത് പൊതുബോധത്തിലേക്ക് കുത്തിവെക്കുകയാണ്.

Read More »

ജൂൺ 03 ന് കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

സംസ്ഥാനത്ത് കാലവർഷം ശക്തമായതിൻറെ ഭാഗമായി വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ

Read More »

1.70 ലക്ഷം കോടി വിതരണം ചെയ്ത് പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി

വനിതകൾക്കും, പാവപ്പെട്ട മുതിർന്ന പൗരന്മാർക്കും, കർഷകർക്കും സൗജന്യമായി ഭക്ഷ്യധാന്യവും, പണവും നൽകുമെന്ന് കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഏകദേശം 42 കോടി ജനങ്ങൾക്ക് പിഎംജികെ പദ്ധതിയുടെ, 53,248 കോടി രൂപ ധനസഹായം ലഭിച്ചു.

Read More »

വിവേകാനന്ദപാറയിലേക്ക് പുത്തൻ ബോട്ടിൽ പോകാം

വിവേകാനന്ദപ്പാറയും സ്മാരകവും സന്ദർശിക്കുന്നതിന് സഞ്ചരികൾക്കായി   ഇനി അത്യാധുനിക ബോട്ട്.  4 കോടി രൂപ ചെലവിൽ ശിതീകരണ സൗകര്യങ്ങളോടെ ഗോവയിൽ നിർമിച്ച പുതിയ ബോട്ട് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തി.  തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൂംപുകാർ

Read More »

ഇന്ന് കലൈഞ്ജറുടെ കരുണാനിധിയുടെ നൂറാം ജന്മദിനം…

കലൈഞ്ജർ എന്ന എം. കരുണാനിധി 1924 ജൂൺ 3 ആം തിയതി നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ചു. തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ

Read More »

അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ നാളെ (04.06.2020) മുതല്‍ പുനഃരാരംഭിക്കുന്നു

സംസ്ഥാനത്ത് ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചതിനു സമാനമായി അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ 04.06.2020 മുതല്‍ പുനഃരാരംഭിക്കുന്നതാണെന്ന് ഗതാതഗ വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. വര്‍ദ്ധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ

Read More »