
ഐ.ടി.സിയുടെ ബി നാച്വറൽ ആംവേ ഇന്ത്യ വിപണനം ചെയ്യും
കൊച്ചി: ഐ.ടി.സിയുടെ ബി നാച്വറലും ആംവേ ഇന്ത്യയും സഹകരിച്ച് രാജ്യത്ത് ഇതാദ്യമായി രോഗപ്രതിരോധശേഷി തെളിയിച്ച ചേരുവയോടെ ബി നാച്വറൽ പ്ലസ് ജ്യൂസുകൾ വിപണിയിലിറക്കി. ബി നാച്വറൽ, രോഗപ്രതിരോധശേഷിയുടെ ഇരട്ടിഗുണം കൂടി നൽകാൻ ലക്ഷ്യമിട്ടാണ് മൂന്നു