Day: May 31, 2020

പൃഥ്വിയും ഭാര്യയും പഴി കേട്ട അഭിമുഖം – അണിയറയിൽ നടന്നതെന്ത്, നിർമ്മാതാവ് തുറന്നു പറയുന്നു

പ്രതാപ് നായർ സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക നടനാണ് പൃഥ്വിരാജ് ” എന്ന് സുപ്രിയ മേനോൻ.. ഒരു കാലത്ത് രാജു ഏറ്റവും അധികം പഴി കേട്ട, വിമർശിക്കപ്പെട്ട ഒരു ഇന്റർവ്യൂലെ അടർത്തിയെടുത്ത ഒരു

Read More »

കൊവിഡ് പരിശോധക്ക് തദ്ദേശ കിറ്റ് തയ്യാറായി

കൊച്ചി: രാജ്യത്തെ കോവിഡ് പരിശോധനക്ക് വേഗതയും നൂറു ശതമാനം കൃത്യതയും ഉറപ്പു വരുത്താൻ സഹായകരമാകുന്ന തദ്ദേശ നിർമ്മിത കിറ്റിന് ഇന്ത്യൻ കൗൺസിൽ റിസർച്ചിന്റെയും (ഐ.സി.എം.ആർ) നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയുടെയും (എൻ.ഐ.വി) അംഗീകാരം ലഭിച്ചു.

Read More »

ഒന്നര ലക്ഷം പ്രതിരോധ ഗുളിക നൽകി കേരള ബ്‌ളാസ്‌റ്റേഴ്‌സ്

കൊച്ചി: കൊവിഡ് വൈറസ് പ്രതിരോധ പോരാട്ടത്തിൽ സംസ്ഥാന സർക്കാരിന് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ് 200 മില്ലിഗ്രാമിന്റെ 1,50,000 ഹൈഡ്രോക്‌സിക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ സംഭാവന ചെയ്തു. നേരത്തെ നൽകിയ 1,00,000 ഗുളികൾക്ക് പുറമെയാണിത്. മന്ത്രി

Read More »

നിറം മാറുന്ന പൂർവയിനം മത്സ്യത്തെ കണ്ടെത്തി

കൊച്ചി: നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ കഴിവുള്ള അപൂർവയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ.്ആർ.ഐ) ഗവേഷകർ കണ്ടെത്തി. സ്‌കോർപിയോൺ മത്സ്യ വിഭാഗത്തിൽപ്പെട്ട അപൂർവമായ ‘ബാൻഡ്‌ടെയിൽ സ്‌കോർപിയോൺ’ മത്സ്യത്തെയാണ് തമിഴ്‌നാട്ടിലെ രാമേശ്വരത്തിന് സമീപം സേതുക്കരൈ

Read More »

പിയാജിയോ സ്‌കൂട്ടർ നിർമാണം പുനരാരംഭിച്ചു: ഷോറൂമുകൾ തുറന്നു

പിയാജിയോയുടെ പ്രശസ്ത ഇരുചക്രവാഹനങ്ങളായ വെസ്പയുടേയും അപ്രീലിയയുടേയും ഉൽപ്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കേരളത്തിൽ പിയാജിയോയുടെ ഡീലർഷിപ്പുകളും തുറന്നു. ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും പരമാവധി സുരക്ഷ ഉറപ്പുവരുത്താൻ ഷോറൂമുകളും വർക്ക്‌ഷോപ്പുകളും പൂർണമായും സാനിറ്റൈസ് ചെയ്തു. ആരോഗ്യ സേതു ആപ്പ്

Read More »

ഫ്ലോയിഡിന്റെ മരണം യു എസിൽ പ്രതിഷേധം ശമിക്കുന്നില്ല.

വാഷിംഗ്ടൺ ഡിസി: കറുത്ത വംശജൻ ജോർജ് ഫ്ലോയിഡിന്റെ മരണത്തിൽ യു എസിൽ പ്രതിഷേധം ശമിക്കുന്നില്ല. രാജ്യവ്യാപക പ്രതിഷേധങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിലും അക്രമങ്ങളിലും കലാശിക്കുന്നു. ന്യൂയോർക്ക്, അറ്റ്ലാന്റ പോർട്ട് ലാൻഡ് എന്നിവിടങ്ങളിൽ അക്രമങ്ങളുഉണ്ടായി. ഇതിനിടെ ഫ്ലോയ്ഡ്ന്റെ

Read More »