പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്
കാന്‍പൂര്‍: ഷോപ്പിങിന് ഇറങ്ങിയ 18കാരിയെ പ്രലോഭിപ്പിച്ച് വാനില്‍ കയറ്റിക്കൊണ്ട് പോയി ആളൊ ഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്തായി പരാതി. ക്രൂര ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി യെ റോഡില്‍ തള്ളി. കാന്‍പൂരിലെ ബാവാപൂര്‍വയിലാണ് സംഭവം.
പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാ ത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി യാണ് അറസ്റ്റ് ചെയ്തത്. ഷോപ്പിങിന് ഇറങ്ങിയ യുവതി യെ ഇയാള്‍ പ്രലോഭിപ്പിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു.
പിന്നീട് ആളൊഴിഞ്ഞ കുറ്റിക്കാടിന് സമീപത്തുവച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിര യാക്കുക യായിരുന്നു. അതിന് പിന്നാലെ വാനില്‍ കയറ്റി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിന് പിന്നാ ലെ സംഭവസ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.











