മലപ്പുറം സ്വദേശിയായ 12 വയസ്സുകാരന്റെ പരാതിയിലാണ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീ സര്‍ സുനീഷിനെ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് സംഭവം. കോഴിക്കോട് മേപ്പയ്യൂ ര്‍ സ്വദേശിയായ സുനീഷ് കോഴിക്കോട് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ആയിരുന്ന സമ യത്ത് കുട്ടിയ പീഡിപ്പിച്ചെന്നാണ് പരാതി
കോഴിക്കോട്: 12 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ മേപ്പയ്യൂര്‍ ഭഗവതി കോ ട്ടയില്‍ സുനീഷ് (40)നെയാണ് കോഴി ക്കോട് കസബ പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിയായ 12 വയസ്സുകാരന്റെ പരാതിയിലാണ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ സുനീഷിനെ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് സംഭവം. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിയായ സുനീഷ് കോഴി ക്കോട് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ആയിരുന്ന സമയത്ത് കുട്ടിയ പീഡിപ്പിച്ചെന്നാണ് പരാതി.
കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ മുറിയെടുത്ത് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു.താന്‍ പൊ ലീസുകാരന്‍ ആണെന്നാണ് ഇയാള്‍ കുട്ടിയോട് പറഞ്ഞിരുന്നത്. അതോടെ തന്നെ പൊലീസുകാരന്‍ പീ ഡിപ്പിച്ചു എന്നാണ് കുട്ടിയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറാണെന്ന് വ്യക്തമായത്.
പ്രതിക്കെതിരെ എടക്കര പൊലീസ് അഞ്ചുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ കോഴിക്കോട് നടന്ന രണ്ട് സംഭവത്തിലാണ് സുനീഷിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരത്തിലെത്തിയ വിദ്യാര്‍ഥിയെ ശ്രീ കണ്ഠേശ്വര ക്ഷേത്ര പരിസരം, കേരളഭവന്‍ ലോഡ്ജ് എന്നിവിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.വൈ ദ്യപരി ശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.