ഐജിഎസ്ടി അടച്ചില്ലെന്ന് തെളിഞ്ഞാല്‍ വീണ മാസപ്പടി വാങ്ങിയെന്നത് സിപിഎം സെക്രട്ടറിയേറ്റ് സമ്മതിക്കുമോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. ബാലനെ പോലുള്ള മു തിര്‍ന്ന നേതാക്കളോട് ഇതില്‍ കൂടുതല്‍ വെല്ലുവിളിയൊന്നും നടത്തുന്നില്ല. താന്‍ പൊ തുപ്രവര്‍ത്തനം ആരംഭിച്ചിട്ടേയുള്ളൂ. അതിനാല്‍ ആരോപണം തെറ്റായാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു
കോട്ടയം : എക്‌സാ ലോജിക് കമ്പനി ഉടമ വീണാ വിജയന്‍ 1.72 കോടിക്ക് ഐ ജി എസ് ടി അടച്ചതായി തെ ളിയിച്ചാല്‍ വീണയോടും പൊതുസമൂഹത്തോടും മാപ്പ് പറയാ ന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. ഇക്കാര്യത്തില്‍ സിപിഎം മുതിര്‍ന്ന നേതാവ് എ കെ ബാലന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്. ബാലന്‍ വെല്ലുവിളിച്ചത് പോലെ പൊതുപ്രവര്‍ത്തനം അ വസാനിപ്പിക്കില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.
അതേസമയം, ഐജിഎസ്ടി അടച്ചില്ലെന്ന് തെളിഞ്ഞാല്‍ വീണ മാസപ്പടി വാങ്ങിയെന്നത് സിപിഎം സെ ക്രട്ടറിയേറ്റ് സമ്മതിക്കുമോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. ബാല നെ പോലുള്ള മുതിര്‍ന്ന നേതാക്കളോട് ഇതില്‍ കൂടുതല്‍ വെല്ലുവിളിയൊന്നും നടത്തുന്നില്ല. താന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചിട്ടേയുള്ളൂ. അ തിനാല്‍ ആരോപണം തെറ്റായാ ല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറ ഞ്ഞു.
കര്‍ത്തായുടെ സി എം ആര്‍ എല്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ 1.72 കോടിക്ക് വീണ ഐ ജി എസ് ടി അട ച്ചില്ലെന്ന് കഴിഞ്ഞ ദിവസമാണ് കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. അട ച്ചെങ്കില്‍ അതിന്റെ രേഖ സിപിഎം പുറത്ത് വിടുമോ. പൊളിറ്റിക്കല്‍ ഫണ്ടിംഗ് അല്ല നടന്നത്. 30 കോടി രൂപ ആണ് കേന്ദ്ര സര്‍ക്കാറിന് ഈ വകുപ്പില്‍ കിട്ടേണ്ടത്. രേഖകള്‍ താന്‍ പുറത്തുവിടുകയാണെന്നും മാ ത്യു കുഴല്‍നാടന്‍ പറഞ്ഞു.











