ഇന്ന് ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സംബ ന്ധിച്ച് തീരുമാനമായത്. അവലോകന യോഗത്തിലെ തീരുമാനമങ്ങള്‍ മുഖ്യമന്ത്രി പിണറായി വി ജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കോവിഡ് അവലോകന യോഗത്തില്‍ വിലയിരുത്തി. സം സ്ഥാനത്ത് ബാറുകള്‍ തുറക്കാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തി ലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായത്. അവലോകന യോഗത്തി ലെ തീരുമാനമങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കും.
രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കായിരിക്കും ബാറുകളില്‍ പ്രവേശനം. ഹോട്ടലുകളിലും ഈ നി ബന്ധന പാലിക്കണം. എസി ഉപയോഗിക്കാന്‍ പാടില്ല.അന്‍പത് ശതമാനം പേര്‍ക്ക് മാത്രമായിരി ക്കും പ്രവേശനം.
തീയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും യോഗം തീരുമാനമെടുത്തു. ഇപ്പോഴത്തെ സാഹചര്യം തീയേറ്ററുകള്‍ തുറക്കാന്‍ അനുയോജ്യമല്ലെന്നാണ് വിലയിരുത്തല്‍. സ്‌കൂളുകള്‍ തുറ ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗ്ഗരേഖയിലും തീരുമാനമായെന്നാണ് സൂചന.










