ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ബാറുകള്‍ തുറക്കുന്നതിലും ഇന്നത്തെ അവ ലോകന യോഗത്തിലും തീരുമാനമായില്ല.തീയ റ്ററുകളും അടഞ്ഞ് തന്നെ കിടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇള വുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍.ഹോട്ട ലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലും ബാറു ക ള്‍ തുറക്കുന്നതിലും ഇന്നത്തെ അവലോകന യോഗത്തിലും തീരുമാനമായില്ല. തീയറ്ററുകളും അട ഞ്ഞ് തന്നെ കിടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗ ത്തിലാണ് തീരുമാനം.
ഇരുന്നു കഴിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് ഹോട്ടലുടമകള്‍ നേരത്തെ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ബാറുടമകളും സര്‍ക്കാരിനോട് ആളുകളെ ഇരുത്താനുള്ള അനുമതി തേടിയിരു ന്നു. പ്രതിവാര രോഗ വ്യാപന നിരക്ക് (ഡബ്ല്യു.ഐ.പി.ആര്‍) പത്തിന് മുകളിലുള്ള വാര്‍ഡുകളി ല്‍ മാത്രമായിരിക്കും ഇനി മുതല്‍ നിയന്ത്രണം. നേരത്തെ ഈ നിയന്ത്രണം എട്ടിന് മുകളിലുള്ള വാര്‍ ഡുകളില്‍ ആയിരുന്നു.