സൗജന്യവാക്സിന്‍, ഉത്തേജക പാക്കേജ്, വായ്പാ പദ്ധതി ; മഹാമാരിക്കാലത്ത് ആരോഗ്യ ബജറ്റ്

balagopal 2

സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ ഗുരുതരാവസ്ഥയിലാണ്. നികുതി വര്‍ധനവ് അനിവാ ര്യമാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധി തുടരുന്ന കാലമായതിനാല്‍ പുതിയ നികുതി നിര്‍ദേശ ങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തില്‍ ഊന്നി രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവത രിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ അവസാനം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ ഒരു തുടര്‍ച്ച മാത്രമാണ് പുതിയ ബജറ്റ്. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തുടരും. പ്രതിസന്ധിഘട്ടത്തില്‍ കടമെടുത്തായാലും നാടിനെ രക്ഷിക്കുന്ന നടപടി തുടരുമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ ഗുരുതരാവസ്ഥയിലാണ്. നികുതി വര്‍ധനവ് അനിവാര്യമാണ്. കോവിഡ് പ്രതിസന്ധി തുടരുന്ന കാലമായതിനാല്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Also read:  സംസ്ഥാനത്ത് ഇന്ന് 15,637 കോവിഡ് രോഗികള്‍ ; 128 മരണങ്ങള്‍, ടിപിആര്‍ 10ന് മുകളില്‍

പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍ :
20,000 കോടി രൂപയുടെ കോവിഡ് പ്രതിരോധ പാക്കേജ്, 2800 കോടിയുടെ കോവിഡ് രോഗ പ്രതിരോധം, 8,000 കോടി നേരിട്ട് ജനങ്ങളിലെത്തി ക്കുക, എല്ലാ ആശുപത്രികളിലും പത്ത് വീതമുള്ള ഐസൊലേഷന്‍, പകര്‍ച്ച വ്യാധികളെ നേരിടാന്‍ ഒരോ മെഡിക്കല്‍ കോളജിലും പ്രത്യേക ബ്ലോക്ക്, സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും 1000 കോടിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍, പത്ത് കോടി ചെലവിട്ട് കേരളം വാക്‌സിന്‍ ഗവേഷണ കേന്ദ്രം, 150 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ ഓക്‌സിജന്‍ പ്ലാന്റ് എന്നിവയാണ് കോവിഡ് പ്രതിരോധത്തില്‍ ഊന്നിയുള്ള ബജറ്റ് നിര്‍ദേശങ്ങള്‍.

കൃഷിഭവനുകള്‍ ആധുനികവത്ക്കരണം, കാര്‍ഷിക മേഖലക്ക് 1600 കോടി വായ്പ. പ്ലാന്റേഷന്‍ ഡയ റക്ടറേറ്റ് ശക്തിപ്പെടുത്താന്‍ രണ്ട് കോടി. പാല്‍ ഉത്പ്പന്നങ്ങളുടെ ഫാക്ടറി തുടങ്ങാന്‍ പത്ത് കോടി, പാല്‍പ്പൊടി ഉത്പ്പാദന ഫാക്ടറി ആരംഭിക്കാന്‍ പത്ത് കോടി, തീരദേശ മേഖലക്ക് 11,000 കോടിയുടെ പാക്കേജ്, പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടി വായ്പ, തോട്ടം മേഖലയുടെ വികസന ത്തിന് രണ്ട് കോടി, കുടുംബശ്രീ കാര്‍ഷിക മൂല്യവര്‍ധിത യൂണിറ്റുകള്‍ക്ക് പത്ത് കോടി, അതി ദാരിദ്ര്യ ലഘൂകരണ പദ്ധതിക്ക് ആദ്യഘട്ടത്ില്‍ പത്ത് കോടി എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

Also read:  'ഇല്ല, പുടിന് കീഴടങ്ങില്ല, രാജ്യത്തിന് വേണ്ടി അവസാനം വരെ പോരാടും : സെലന്‍സ്‌കി

റബ്ബര്‍ സബ്‌സിഡി കുടുശ്ശിക നല്‍കാന്‍ 50 കോടി :
സംരംഭകര്‍ക്ക് 500 കോടിയുടെ വായ്പ. ആയുഷ് പദ്ധതിക്ക് 20 കോടി.കെ എസ് ആര്‍ ടി സിക്ക് 100 കോടി .വിദ്യാര്‍ഥിക്ക് സാമൂഹിക ആരോഗ്യ സമിതി. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ക്ക് പത്ത് കോടി. കൂട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ പദ്ധതി. വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്.

Also read:  യുഎഇയില്‍ പെട്രോള്‍ ,ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

ടൂറിസം മേഖലക്ക് 400 കോടി :
ടൂറിസം മേഖലക്ക് കെ എഫ് സി 400 കോടിലഭ്യമാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ടൂറിസം രംഗത്ത് നിരവദി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. മലബാറില്‍ ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും.ടൂറിസം പുനരുജ്ജീവനത്തിന് 30 കോടി അനുവദിച്ചു.

കെ എഫ് സി വായ്പ ആസ്തി 10,000 കോടിയായി ഉയര്‍ത്തും :
കെ എഫ് സി വായ്പ ആസ്തി അഞ്ചുവര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കെ എഫ് സി ഈ വര്‍ഷം 4,500 കോടി വായ്പ നല്‍കും. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആയിരം കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES