പോക്‌സോ നിയമ പ്രകാരമെടുത്ത കേസില്‍ ഇരമംഗലം സ്വദേശി തരിപ്പാകുനി മലയില്‍ ഷിബു(46) വിനെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാ ണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോട തി ജഡ്ജ് അനില്‍ ടി പി ആണ് ശിക്ഷ വിധിച്ചത്
കോഴിക്കോട്: സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ബാലികയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് 20 വര്‍ ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പോക്‌സോ നിയമ പ്രകാരമെടുത്ത കേസില്‍ ഇരമംഗ ലം സ്വദേശി തരിപ്പാകുനി മലയില്‍ ഷിബു(46) വിനെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാ സ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി പി ആണ് ശിക്ഷ വിധിച്ചത്.
2018 ലാണ് കേസിനാസ്പദമായ സംഭവം. വയനാട്ടില്‍ വിനോദയാത്ര പോയ സമയത്ത് ബസില്‍ വെച്ച് ബാലികയെ പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.ബാലുശ്ശേരി പൊലീസ് അന്വേഷി ച്ച കേസില്‍ പ്രോസിക്യൂഷന്‍ വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ജെതിന്‍ ഹാജരായി.












