സ്‌കൂള്‍ വളപ്പില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഹൈദരാബാ ദിലെ സന്തോഷ് നഗറിലുള്ള യാസിര്‍(20) ആണ് അറസ്റ്റിലായത്. ഇയാള്‍ സ്‌കൂള്‍ പ്രിന്‍ സിപ്പലിന്റെ മകനാണ്
ഹൈദരാബാദ്: സ്‌കൂള്‍ വളപ്പില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഹൈദരാബാ ദിലെ സന്തോഷ് നഗറിലുള്ള യാസിര്‍(20) ആണ് അറസ്റ്റിലായത്. ഇ യാള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മക നാണ്. മോയിന്‍ ബാഗിലെ ഒരു സ്വകാര്യ സ്‌കൂള്‍ വളപ്പില്‍ വെച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.
സ്‌കൂളിന്റെ ടെറസിലുള്ള മുറിയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്ന മാതാപിതാ ക്കളുടെ പരാതിയിലാണ് അറസ്റ്റ്. സന്തോഷ് നഗര്‍ പൊലീസാണ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി യി രിക്കുന്നത്. യാസിറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 എ, 509 വകുപ്പുകളും പോ ക്സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരിക യാണെന്ന് പൊലീസ് വ്യക്തമാക്കി.