സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി പകര്‍പ്പ് ആവ ശ്യപ്പെട്ടുള്ള സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോ ടതിയും തള്ളി. മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിറകെയാണ് ഹര്‍ജിയുമായി സരിത ഹൈക്കോടതിയെ സമീ പിച്ചത്.
കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി പകര്‍പ്പ് ആവശ്യ പ്പെട്ടുള്ള സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയും തള്ളി. മൊ ഴി പകര്‍പ്പ് ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിറകെയാ ണ് ഹരജിയുമായി സരിത ഹൈക്കോട തിയെ സമീപിച്ചത്.
മൊഴികളില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ബന്ധപ്പെട്ട ഏജന്‍സിക്കു മാത്രമേ അവകാശപ്പെടാനാകൂ എന്നു കോടതി ചൂണ്ടിക്കാട്ടി. കേ സില്‍ സരിത മൂന്നാം കക്ഷി മാത്രമാണെന്നും എന്തിനാണ് രഹസ്യമൊഴി എന്ന ചോദ്യത്തിനു കൃത്യ മായ മറുപടി ബോധിപ്പിക്കാന്‍ സരിതയ്ക്കു സാധിച്ചിട്ടില്ല എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് ഹരജി തള്ളിയത്.
സ്വപ്ന്ക്കെതിരായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് താനെന്നും തന്നെക്കുറിച്ചുള്ള പരാമര്‍ശ ങ്ങള്‍ രഹസ്യമൊഴിയില്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് സരിത മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടത്.











