സ്റ്റാർലിങ്ക് വയർലെസ് ഇന്‍റർനെറ്റ് എല്ലാ വിമാനങ്ങളിലും ലഭ്യമാക്കുമെന്ന് ഖത്തർ എയർവേയ്‌സ്

two-lakh-people-travel-on-qatar-airways-ceo

ദോഹ : യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് ഖത്തർ എയർവേയ്‌സിന്‍റെ പ്രഥമ പരിഗണനയെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ്  സിഇഒ ബദർ മുഹമ്മദ് അൽ മീർ. ദോഹ ഫോറം 2024 ന്‍റെ ഭാഗമായി ‘ന്യൂസ് മേക്കർ’ ചർച്ചാ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ദിനം ഏകദേശം 300 വിമാനങ്ങളാണ് ഖത്തർ എയർവേസ് ഓപ്പറേറ്റ് ചെയ്യുന്നത്. പ്രതിദിനം രണ്ട് ലക്ഷം പേർ അത് ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ യാത്രക്കാരുടെ സുരക്ഷ, ഉപഭോക്തൃ സേവനം എന്നിവയിൽ കമ്പനി വളരെയധികം ശ്രദ്ധിക്കുന്നു.
യാത്രക്കാർക്ക് മികച്ച അനുഭവം നൽകാൻ സാങ്കേതികവിദ്യയിലും സ്ഥാപനത്തിന്‍റെ ഭൗതികസൗകര്യങ്ങളിലും കാലാനുസൃതമായ വളർച്ച കൈവരിക്കണം. അതിനൂതനമായ സാങ്കേതിക വികസനം കൈവരിക്കുന്നതിന് ഖത്തർ എയർവേസ് വലിയ പരിഗണന നൽകാറുണ്ട്.കഴിഞ്ഞ ഒക്ടോബറിൽ സ്റ്റാർലിങ്ക് വയർലെസ് ഇന്‍റർനെറ്റ് കണക്ഷൻ സേവനമുള്ള ലോകത്തിലെ ആദ്യത്തെ ബോയിങ് 777 കാരിയർ ഖത്തർ എയർ വേസ് പുറത്തിറക്കി. ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് ഇന്‍റർനെറ്റ് സൗകര്യം നൽകുക എന്നതായിരുന്നു ലക്ഷ്യം. ഈ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഈ വർഷം അവസാനത്തോടെ 14 വിമാനങ്ങളിൽ ഈ സേവനം ലഭ്യമാക്കും. അടുത്ത വർഷം മേയ് മാസത്തിൽ 60 വിമാനങ്ങളിൽ ഈ സേവനം ലഭ്യമാകും. ശേഷം, ഈ സേവനം എല്ലാ ഖത്തർ എയർവേയ്‌സ് ഫ്ലീറ്റിലും ലഭ്യമാകും.
ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച രീതിയിലുള്ള പ്രമോഷനുകളാണ് കമ്പനി നടത്തുന്നത്. സമൂഹ മാധ്യമങ്ങളും നൂതനമായ പ്രചാരണ രീതികളും ഉപയോഗപ്പെടുത്തുന്നു. പുതുതലമുറയെ ആകർഷിക്കാനും അവരിൽ കൂടുതൽ യാത്രചെയ്യാനുള്ള പ്രചോദനം സൃഷ്ടിക്കാനുമുള്ള രീതിയാണ് സ്വീകരിക്കുന്നത്.ജീവനക്കാരുടെ കാര്യത്തിലും വലിയ ശ്രദ്ധയാണ് കമ്പനി നൽകുന്നത്. അവർക്ക് നവീനമായ തൊഴിൽ അന്തരീക്ഷം ഉണ്ടാക്കുന്നതിലും കാലോചിതമായ പരിശീലനങ്ങൾ നൽകുന്നതിലും ശ്രദ്ധിക്കാറുണ്ട്.
ഇന്ന് ഖത്തർ എയർവേയ്‌സ് ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ, ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം, ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ മാർക്കറ്റ് എന്ന നിലയിൽ വളർന്നിരിക്കുന്നു. അത്തരമൊരു പദവി നിലനിർത്തുക എളുപ്പമല്ല. തികഞ്ഞ ശ്രദ്ധയോടെ മുന്നോട്ട് പോയാൽ മാത്രമേ അത് സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:  ഗതാഗത വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES