യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്ക ള്‍ പിടിയില്‍. മണിയാര്‍ കേളന്‍കാവ് ആര്‍പിഎല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), ബ്രാ വോ എന്നറിയപ്പെടുന്ന പ്രവീണ്‍ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടി യില്‍. മണിയാര്‍ കേളന്‍കാവ് ആര്‍പിഎല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), ബ്രാവോ എന്നറിയപ്പെടുന്ന പ്ര വീണ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാതാവിന്റെ പരിചയക്കാരിയായ യുവതിയുമായി സുജിത് ബന്ധം സ്ഥാപിച്ച് സ്നേഹം നടിച്ച് നഗ്ന ചിത്ര ങ്ങള് കൈക്കലാക്കി. ശേഷം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടു ത്തി സ്വര്‍ണവും പണവും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരു ന്നു.
പിന്നീട് സുജിത് ഈ വിവരങ്ങള്‍ പ്രവീണിനോട് പറഞ്ഞു. ഇക്കാര്യം പുറത്തു പറയാതിരിക്കാനായി പ്രവീ ണ് യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തതോടെ യുവതി പരാതി നല്കി.
പ്രവീണിനെ ആര്‍പിഎല്ലില്‍ നിന്ന് അറസ്റ്റ് ചെയ്തതോടെ ഒളിവില്‍പ്പോയ സുജിത്തിനെ തെന്മലയില് നി ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏരൂര്‍ എസ്എച്ച്ഒ പ്രതാപ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊ ലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.