ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്ത കയുമായ സുധാ മൂര്‍ത്തി ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ ത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സാമൂഹിക പ്രവര്‍ത്തന രംഗത്തെ സംഭാവന കള്‍ക്കുള്ള അംഗീകാരമായാണ് പത്മഭൂഷണ്‍ ലഭിച്ചത്.
ന്യൂഡല്‍ഹി : ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും സാമൂഹി ക പ്രവര്‍ത്തകയുമാ യ സുധാ മൂര്‍ത്തി ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പത്മഭൂഷണ്‍ പുരസ്‌കാരം ഏ റ്റുവാങ്ങി. സാമൂഹിക പ്രവര്‍ത്തന രംഗ ത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് പത്മഭൂഷണ്‍ ല ഭിച്ചത്.
‘ഈ അംഗീകാരത്തിന് ഇന്ത്യയിലെ ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. സാമൂഹി ക ക്ഷേമം ഒരു തൊ ഴിലായി തിരഞ്ഞെടുക്കാന്‍ എനിക്ക് ഇന്ന് ലഭിച്ച ഈ അംഗീകാ രം യുവതലമുറയെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ നിരന്തരമായ വികസ നത്തിന് അത് ആവശ്യമാണ്. കുറച്ചു പേരു ടെ മഹാമനസ്‌കത ലക്ഷക്ക ണക്കിനാളുകളുടെ പ്രതീക്ഷയാ ണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്’-സുധാ മൂര്‍ത്തി പറഞ്ഞു.











