ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നും സൗദിയിലെ ജിദ്ദവഴിയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. രാവിലെ ജിദ്ദയില്‍ നിന്നുളള സ്‌പൈസ് ജറ്റ് വിമാനത്തി ലാണ് ആകെ 183 പേര്‍ കൊച്ചിയിലെത്തിയത്. ഇവരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള ള 121 പേരുമുണ്ട്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മുപ്പതുപേര്‍ ക്വാറന്റൈനിലാണ്
കൊച്ചി : ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും 32 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നും സൗദിയി ലെ ജിദ്ദവഴിയാണ് ഇവര്‍ കൊച്ചി യിലെത്തിയത്. രാവിലെ ജിദ്ദയില്‍ നിന്നുളള സ്‌പൈസ് ജറ്റ് വിമാനത്തിലാണ് ആകെ 183 പേര്‍ കൊച്ചി യിലെത്തിയത്. ഇവരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള 121 പേരുമുണ്ട്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മുപ്പതുപേര്‍ ക്വാറന്റൈനിലാണ്.
തിരിച്ചെത്തിയ മലയാളികളില്‍ 30 പേരെയും നോര്‍ക്ക അധികൃതര്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാ ക്കി. 16 പേരെ പ്രത്യേക വാഹനത്തിലാണ് തിരുവനന്തപുരം, കോഴി ക്കോട് ഭാഗങ്ങളിലേയ്ക്ക് അയച്ചത്. നോ ര്‍ക്കയുടെ എറണാകുളം സെന്റര്‍ മാനേജര്‍ രജീഷിന്റെ നേതൃത്വത്തില്‍ വൈശാഖ്, മനോജ്, ഷിജി, രജ നി,സുഭിക്ഷ,സജ്‌ന,സാദിയ തു ടങ്ങിയ എട്ടംഗ സംഘമാണ് യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരി ച്ചത്.