സ​ലാ​ല​യിലേ​ക്ക് സ​ർ​വി​സു​മാ​യി ഫ്ലൈ​ഡീ​ൽ

2525963-ar

മ​സ്ക​ത്ത്: സൗ​ദി​യു​ടെ ബ​ജ​റ്റ് വി​മാ​ന​മാ​യ ഫ്ലൈ​ഡീ​ൽ സ​ലാ​ല​യ​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും. ജൂ​ൺ 19 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ത​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് സ​ലാ​ല​യും ഉ​ൾ​പ്പെ​ട്ട​ത്. 2025ലെ ​വേ​ന​ൽ​ക്കാ​ല വി​പു​ലീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. അ​സ​ർ​ബൈ​ജാ​ൻ, ജോ​ർ​ജി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ളാ​യ ബാ​ക്കു, തി​ബി​ലി​സി, തു​ർ​ക്കി​യ​യി​ലെ ട്രാ​ബ്‌​സ​ൺ, ഈ​ജി​പ്ഷ്യ​ൻ റി​സോ​ർ​ട്ട് പ​ട്ട​ണ​മാ​യ ശറമു, ബോ​സ്നി​യ​യി​ലെ ഹെ​ർ​സ​ഗോ​വി​ന, സ​ര​ജേ​വോ എ​ന്നി​വ​യോ​ടൊ​പ്പ​മാ​ണ് സ​ലാ​ല​​യേ​യും പു​തി​യ ല​ക്ഷ്യ സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ വേ​ന​ൽ​ക്കാ​ല വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് സ​ലാ​ല​യെ​ന്ന് എ​യ​ലൈ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
വ​ട​ക്ക് ഭാ​ഗ​ത്ത് പ​ച്ച​പ്പും നീ​രു​റ​വ​ക​ളും തെ​ക്ക് ഭാ​ഗ​ത്ത് വെ​ളു​ത്ത മ​ണ​ൽ ബീ​ച്ചു​ക​ളു​മു​ള്ള പ​ർ​വ​ത​നി​ര​യാ​ണ് സ​ലാ​ല. ജൂ​ൺ മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ നീ​ളു​ന്ന ഖ​രീ​ഫ് മ​ൺ​സൂ​ൺ സീ​സ​ണി​ന് പേ​രു​കേ​ട്ട​താ​ണ് ഈ ​പ്ര​ദേ​ശം. മ​രു​ഭൂ​മി​യെ സീ​സ​ണി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും പ​ച്ച​പ്പും പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ ഭം​ഗി​യു​ള്ള​താ​ക്കു​ന്നു. സ​ലാ​ല അ​തി​ന്റെ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ​ക്കും പ​ര​മ്പ​രാ​ഗ​ത ഒ​മാ​നി ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ​ക്കും പേ​രു​കേ​ട്ട​താ​ണെ​ന്നും എ​യ​ർ​ലൈ​ൻ പ​റ​ഞ്ഞു. ഫ്ലൈ​ഡീ​ലി​ന്റെ മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യോ വെ​ബ്‌​സൈ​റ്റ് വ​ഴി​യോ ട്രാ​വ​ൽ ഏ​ജ​ന്റു​മാ​ർ വ​ഴി​യോ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

Also read:  ഉ​യ​ർ​ന്ന ചൂ​ട് സ​ലാ​ല​യി​ൽ, എ​റ്റ​വും കു​റ​വ് സൈ​കി​ൽ

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES